വടകര എളമ്പിലാട് പുതിയെടുത്ത് തറേമ്മൽ ഖദീജ അന്തരിച്ചു
വടകര: എളമ്പിലാട് പുതിയെടുത്ത് തറേമ്മൽ കദീജ (94) അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ അമ്മത്. മക്കൾ: മൊയ്തു, സുബൈദ, ഹമീദ്, ലത്തീഫ് (ഖത്തർ), നാസർ, ജമീല, സറീന. മരുമക്കൾ: ജമീല, റാബിയ, ജമീല, നജ്‌മ, യൂസഫ് (കീഴൽ), പരേതരായ അസൈനാർ (ചെരണ്ടത്തൂർ), അമ്മദ് (ചെരണ്ടത്തൂർ). സഹോദരങ്ങൾ: പരേതരായ അമ്മദ്, കുഞ്ഞമ്പി, ആയിശ.
‘ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അശരണർക്ക് താങ്ങാവുക’; മുക്കാളിയിൽ മുസ്ലീം ലീഗ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുനവ്വറലി തങ്ങൾ
അഴിയൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുക്കാളി ടൗൺ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ശാഖ പ്രസിഡണ്ട് ഖാദർ ഏറാമല അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ കാലം മുതൽ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ
മണിയൂർ മുടപ്പിലാവിൽ മീത്തലെ കുറുങ്ങോട്ട് നാരായണൻ അന്തരിച്ചു
മണിയൂർ: മുടപ്പിലാവിൽ റിട്ടയേഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മീത്തലെ കുറുങ്ങോട്ട് നാരായണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഭാര്യ ശാന്ത. മക്കൾ ലിനി, സിനി, മിനി. മരുമക്കൾ: കുമാരൻ തോടന്നൂർ, പ്രദീപൻ ആര്യണ്ണൂർ, രതീശൻ മണിയൂർ. സഹോദരങ്ങൾ: നാണു കുട്ടോത്ത്, ബാബു പണിക്കോട്ടി, ബാലകൃഷ്ണൻ പണിക്കോട്ടി, അശോകൻ പണിക്കോട്ടി, കാർത്ത്യായനി ചെരണ്ടത്തൂർ.
നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഐ.എ.എസ് ഓഫീസർ; വില്യാപ്പള്ളിക്കാരനായ പുതിയ പുതുച്ചേരി ഗവർണ്ണർ കെ.കൈലാസനാഥൻ ആള് ചില്ലറക്കാരനല്ല
വടകര: പുതുച്ചേരി ലഫ്. ഗവർണറായി നിയമിതനായ വില്ല്യാപ്പള്ളിക്കാരൻ കെ കൈലാസനാഥൻ ആൾ ചില്ലറക്കാരനല്ല . ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണ് ഇദ്ദേഹം വിരമിച്ചത്. മോദിയോടൊപ്പവും ഗുജറാത്ത് സർക്കാരിന്റെ ഭാഗമായും ഏറെനാൾ പ്രവർത്തിച്ചശേഷമാണ് കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി ഇന്നലെ നിയമിച്ചത്. നരേന്ദ്രമോദിയുടെ ആശയങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നതിലൂടെയാണ് ഉദ്യോഗസ്‌ഥർക്കിടയിൽ ഈ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ
അശാസ്ത്രീയമായ റോഡ് നിർമ്മാണം; അടക്കാതെരു, പരവന്തല ഭാഗങ്ങളിലുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്ന് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വടകര: അടക്കാതെരു, പരവന്തല റോഡിന്റെ ഭാഗത്ത് ദിവസേനയുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ഹൈവേ വികസനത്തിന്റെ ഭാഗമായി റോഡുകളുടെ ശോചനീയാവസ്ഥവും വാഹനങ്ങളുടെ അനിയന്ത്രിതമായ മത്സര ഓട്ടവും ഈ ഭാഗങ്ങളിൽ ദിവസേന അപകടങ്ങൾക്ക് ഇടയാക്കുകയാണ്. പരവന്തല, അടക്കാതെരു ഭാഗത്തുള്ള ആളുകൾക്ക് പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് സുഗമമായ യാത്ര സൗകര്യം ഒരുക്കിക്കൊടുക്കാൻ
മലനിരകളുടെ രാജകുമാരിയെ കാണാൻ പോകാം ; കോടമഞ്ഞും ചാറ്റല്‍ മഴയുമായി കൊടൈക്കനാൽ സഞ്ചാരികളെ മാടിവിളിക്കുന്നു
മഞ്ഞുറഞ്ഞു കിടക്കുന്ന മലനിരകളാണ് കൊടൈക്കനാലിന്റെ വന്യസൗന്ദര്യത്തിന്റെ രഹസ്യം. കോടമഞ്ഞും ചാറ്റല്‍ മഴയും കൊടൈക്കനാലിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. മരം കോച്ചുന്ന തണുപ്പിനൊപ്പം തടാകങ്ങളും മലനിരകളാലും സമൃദ്ധമായ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍. ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാല്‍ സാഹസിക പ്രിയര്‍ക്കും,
കൂലിവർധന; വടകരയിലെ പീടിക തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
വടകര: കൂലിവർധന ആവശ്യപ്പെട്ട് പീടിക തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. വടകര മേഖലയിലെ കച്ചവട സ്ഥാപനങ്ങളിൽ ജോലിചെയ്തുവരുന്ന തൊഴിലാളികളുടെ വേതന വർധനവ് സംബന്ധിച്ച് യൂണിയനും വ്യാപാര സംഘടനകളും ഉണ്ടാക്കിയ കരാർ കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ചതാണ്. വേദന വർധനവ് സംബന്ധിച്ച് യൂണിയൻ ബന്ധപ്പെട്ട അസോസിയേഷനുകൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ,അനുകൂലമായ ഒരു മറുപടി യൂണിയന് ലഭിച്ചിരുന്നില്ല. തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന
രക്തദാനം മഹാദാനം; റോട്ടറി വില്ല്യാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
വില്ല്യാപ്പള്ളി: റോട്ടറി വില്ല്യാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവണ്മെന്റ്റ് ജനറൽ ഹോസ്‌പിറ്റൽ (ബീച്ച് )ന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി എം ജെ ആശുപത്രിയിൽ നടന്ന ക്യാമ്പ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു. റസാഖ് കല്ലേരി അധ്യക്ഷത വഹിച്ചു. ബ്ലഡ്ഡ് ഗ്രൂപ്പ് ഡയറക്ടറിയുടെ ലോഗോ പ്രകാശനം സംസ്ഥാന
വടകരയിലെ പ്രമുഖ വ്യാപാരി തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു
വടകര : പ്രമുഖ വ്യാപാരി കരിമ്പനപ്പാലം തപസ്യയിൽ തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. അശോക് മെഡിക്കൽസ്, അശോക് തിയേറ്റർ, കീർത്തി – മുദ്ര തിയറ്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ പാട്ണർ ആയിരുന്നു. ഭാര്യ:അനിത സുരേന്ദ്രൻ മക്കൾ: അശ്വിൻ (ദുബൈ), സിദ്ധാർഥ് (യുഎസ്എ) മരുമകൾ: ശിഖ സംസ്കാരം ചൊവ്വാഴ്ച തറവാട്ട് വീട്ടുവളപ്പിൽ നടക്കും.
ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്മയുടെയും വടകര തണലിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടപ്പള്ളി: ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്മയുടെയും വടകര തണലിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വടകര ഡോൺ പബ്ലിക് സ്കൂളിൽ വച്ച് നടന്ന ക്യാമ്പിൽ വൃക്ക രോഗനിർണ്ണയത്തിന് പുറമേ പ്രമേഹം, പ്രഷർ പരിശോധനയും നടന്നു. ചെമ്മരത്തൂർ പ്രദേശത്തെ കുട്ടികൾ ചേർന്ന് കൂട്ടായ്മയുടെ പേര് അനാവരണം ചെയ്ത്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജേഷ് കൂടത്താഴ, വൈശാഖ് കയ്യാല, വെള്ളാച്ചേരി രഘുനാഥ്