‘കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രകൃതിയൊരുക്കുന്ന സമ്പൂർണ്ണ ആഹാരമാണ് മുലപ്പാൽ’; വടകര ജില്ലാ ആശുപത്രിയിൽ മുലയൂട്ടൽ വാരത്തിന് തുടക്കം
വടകര: വടകര ജില്ലാ ആശുപത്രിയിൽ മുലയൂട്ടൽ വാരത്തിന് തുടക്കം. ഓഗസ്റ്റ് 1 മുതൽ 7 വരെ നീഡു നിൽക്കുന്ന മുലയൂട്ടൽ ബോധവൽകരണ പരിപാടിക്കാണ് ഇന്ന് തുടക്കം കുറിച്ചത്. വടകര ജില്ലാ ആശുപത്രി മെഡിക്കൽ സുപ്രണ്ടിന്റ് ഡോ: സരള നായർ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര ഐ.എ.പി പ്രസിഡന്റ് ഡോ: നൗഷീദ് അനി അധ്യക്ഷത വഹിച്ചു. കുഞ്ഞുങ്ങള്‍ക്ക്
‘ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണം’; വടകര എം.എൽ.എ കെ.കെ.രമ വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ചു
വടകര: കെ.കെ.രമ എം.എൽ.എ യുടെ നേതൃത്വത്തിൽ ആർ.എം.പി.ഐ നേതാക്കൾ വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖല സന്ദർശിച്ചു. ഉരുൾപൊട്ടലിൽ പെട്ട് വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ ഇടപെടണമെന്ന് ആർ.എം.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ബഹുഭൂരിപക്ഷത്തിൻ്റെയും വീടുകൾ മലവെള്ളപ്പാച്ചിലിൽ നഷ്ടമായിട്ടുണ്ട്. കടകളുൾപ്പെടെ ജീവനോപാധികൾ നഷ്ടപ്പെട്ടവരും നിരവധിയാണ്. തൊഴിൽ ചെയ്യാനാകാത്ത വിധം പരിക്കേറ്റവരുമുണ്ട്. ഇവരെയെല്ലാം
വിലങ്ങാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി വിവരങ്ങൾ തിരക്കി. ക്യാമ്പിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വികെ സനോജ് , സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർക്കൊപ്പം കേന്ദ്ര കമ്മറ്റിയംഗം എം ഷാജർ, നാദാപുരം ബ്ലോക്ക്
കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നും ചാലിൽ യു.സി.ബാലകൃഷ്ണൻ അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഉണ്ണികുന്നും ചാലിൽ യു.സി.ബാലകൃഷ്ണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോർട്‌സ് ലേഖകനുമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
വനിത സ്വയംതൊഴിൽ സംരംഭം; അഴിയൂരിൽ തിരുവോണം ബെയ്ക്കേർസ് മൊബൈൽ ഫുഡ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു
അഴിയൂർ: അഴിയൂരിൽ തിരുവോണം ബേകേർസ് മൊബൈൽ ഫുഡ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ഉൾപ്പെടുത്തി രൂപീകരിച്ച വനിത സ്വയംതൊഴിൽ സംരംഭത്തിന്റെ ഭാഗമായാണ് ഫുഡ് സെൻ്റർ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. 16ആം വാർഡിലെ മഹിമ കുടുംബശ്രീ അംഗം ചന്ദ്രി പുത്തൻ വളപ്പിലാണ് സ്വയം സംരംഭമായി
വിലങ്ങാട് ഉരുള്‍പൊട്ടൽ; മന്ത്രി റോഷി അഗസ്റ്റിന്‍ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു
വിലങ്ങാട്: മന്ത്രി റോഷി അഗസ്റ്റിന്‍ വിലങ്ങാട് സന്ദർശിച്ചു. ഉരുള്‍പൊട്ടലുണ്ടായതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിതാമസിപ്പിച്ച ക്യാമ്പുകളും ഉരുൾപൊട്ടി നാശനഷ്ടമുണ്ടായ മഞ്ഞക്കുന്ന് പ്രദേശവും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രി വിലങ്ങാടെത്തിയത്. മഞ്ഞക്കുന്ന് പാരിഷ് ഹാൾ, പാലൂര്, കുറ്റല്ലൂര്, എന്നീ ക്യാമ്പുകളിലെത്തിയ മന്ത്രി ഭൗതീക സൗകര്യങ്ങൾ വിലയിരുത്തി. തുടർന്ന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി
ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപ് വീണ്ടും ഉരുൾപൊട്ടൽ; കഴിഞ്ഞ ദിവസം വിലങ്ങാട് മഞ്ഞക്കുന്നിൽ പൂർണമായും ഉരുളെടുത്തത് 13 വീടുകൾ, ഒരു മനുഷ്യായുസ്സിന്റെ അധ്വാനവും സ്വപ്നവും തകർന്ന ഞെട്ടലിൽ മഞ്ഞക്കുന്നുകാർ
വിലങ്ങാട്: വിലങ്ങാടുകാർക്ക് ഇത് വേദനാജനകം ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപാണ് രണ്ട് ദിവസം മുൻപ് വീണ്ടും വിലങ്ങാട് ഉരുൾപൊട്ടിയത്. 2018 ലും 19 ലും അടുപ്പിൽ കോളനി, ആലിമൂല എന്നിവിടങ്ങളിലായിരുന്നു ഉരുൾപൊട്ടിയത്. ഈ ദുരന്തത്തിൽ നാല് പേരാണ് മരണമടഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരുപാട് വീടുകളും തകർന്നു. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ
ഉരുൾപൊട്ടൽ സാധ്യത; ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി, കുറ്റ്യാടി മധുകുന്ന് മലയിലും വിദഗ്ധ സംഘമെത്തി
കുറ്റ്യാടി : വയനാട് ഉരുൾപൊട്ടൽ നടന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടോ എന്നത് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന തിനും, മുൻകരുതൽ എടുക്കുന്നതിന്റേയും ഭാഗമായിട്ടാണ് ജിയോളജി വകുപ്പ് പരിശോധനകൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി പുറമേരി, കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിലായി പത്ത് ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മധുകുന്ന്
തോടന്നൂരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സബ്സിഡി സാധനങ്ങൾ ഇല്ലെന്ന് ആരോപിച്ച്, ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി
തോടന്നൂർ: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം. തോടന്നൂർ മാവേലി സ്റ്റോർ ചാർജിലുള്ള സൂരജിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി. സൂരജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. തുടർന്ന് നടന്ന പ്രതിഷേധ
ശുഭവാർത്ത; ഉരുളെടുത്ത ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം, ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി
വയനാട് : ഉരുളെടുത്ത ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം. ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി .ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സർക്കാരും പറഞ്ഞ ദുരന്തമേഖലയിൽ നിന്ന് ഇന്ന് നാലുപേരെയാണ് ജീവനോടെ കണ്ടെത്തിയത്. കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷിച്ചത്. ഈ