വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (06/08/2024)
ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8) ശ്വാസകോശ
വടകര കുട്ടോത്ത് കോമത്ത് മീത്തൽ അശോകൻ അന്തരിച്ചു
വടകര: കുട്ടോത്ത് കോമത്ത് മീത്തൽ അശോകൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: മല്ലിക (തൊട്ടിൽപ്പാലം). മക്കൾ: അനുപമ, അമിത്ത്, അഞ്ജ. മരുമക്കൾ: ഷിബു (തൊട്ടിൽപ്പാലം), രജീഷ് (തൊട്ടിൽപ്പാലം). സഹോദരങ്ങൾ: നാരായണി (പതിയാരക്കര), പരേതനായ ബാലൻ, കമല (പുതിയാപ്പ്), രാജൻ (മുടപ്പിലാവിൽ), ശശി, ശാന്ത (മേമുണ്ട).
മയക്കുമരുന്ന് ലഹരിയില്‍ ബസില്‍ നിന്ന് ഇറങ്ങാതെ യുവതി; അന്വേഷിക്കാനെത്തിയ വനിതാ പോലീസിനെ മര്‍ദ്ദിച്ചു, ബാലുശ്ശേരി സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു
ബാലുശ്ശേരി: ബസില്‍ മയക്കുമരുന്ന് ലഹരിയില്‍ പരാമക്രമം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. തുരുത്തിയാട് സ്വദേശി അമൃതയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി മുണ്ടോത്ത് നിന്നും സ്വകാര്യ ബസ്സിൽ കയറി താമരശ്ശേരിയിൽ എത്തിയ യുവതി ബസില്‍ നിന്നും ഒരു വിധത്തിലും ഇറങ്ങാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരെ
നടുവണ്ണൂര്‍ കോട്ടൂര്‍ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു
നടുവണ്ണൂര്‍: കോട്ടൂരിലെ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ദേവകി അമ്മ. മക്കള്‍: ഗീത, സി.പി ഗിരീഷ്, ഗിരിജ. മരുമക്കള്‍: ബാബു (ഏകരൂല്‍), ധന്യശ്രീ (ഗായത്രി കോളേജ് നടുവണ്ണൂര്‍), മുരളി (കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമൂഴി). സഞ്ചയനം: വ്യാഴാഴ്ച.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടകര ആവിക്കല്‍ സ്വദേശി സജീറിനായി നാട് ഒന്നിക്കുന്നു; ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു
വടകര: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവിക്കര സ്വദേശി സജീറിന് വേണ്ടി നാട് കൈകോര്‍ക്കുന്നു. ജൂലൈ18ന് കൈനാട്ടിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സജീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സജീറിന്റെ കുടുംബം ഇതിനോടകം തന്നെ ഭീമമായ തുക ചികിത്സയ്ക്കായി ചിലവഴിച്ചിട്ടുണ്ട്. മുന്നോട്ടുള്ള ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താന്‍
ചായപ്പൊടി വാങ്ങാന്‍ പോയ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ പറഞ്ഞു; യുവാവിന് രണ്ടുവര്‍ഷം തടവ്
മുംബൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കൈയില്‍ പിടിച്ച് ‘ഐ ലവ് യു’വെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് രണ്ടുവര്‍ഷത്തെ കഠിനതടവിന് വിധിച്ച് കോടതി. മുംബൈയിലാണ് സംഭവം. 2019ലാണ് പെണ്‍കുട്ടിയുടെ അമ്മ യുവാവിനെതിരെ പരാതി നല്‍കിയത്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ യുവാവിന് 19 വയസായിരുന്നു പ്രായം. ഇപ്പോള്‍ 24 വയസുള്ളപ്പോഴാണ് യുവാവിനെ കഠിനതടവിന് ശിക്ഷിച്ചത്. ചായപ്പൊടി വാങ്ങാന്‍
വടകര സാന്റ്ബാങ്ക്സ് അടക്കം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ നിയന്ത്രിത പ്രവേശനം
കോഴിക്കോട്: ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ (ആഗസ്റ്റ് 6) മുതൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്സ്, അരീപ്പാറ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. എന്നാൽ കക്കയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉള്ളയിടങ്ങളിലും ജലാശയത്തിൽ ഇറങ്ങാൻ അനുമതിയുണ്ടാകില്ല.
ഉഗ്രശബ്ദം, പിന്നാലെ വീട് ഭൂമിക്കടിയില്‍; കോഴിക്കോട് ഒളവണ്ണയില്‍ വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു
കോഴിക്കോട്: ഒളവണ്ണയില്‍ വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വീട്ടുകാര്‍ പുറത്തേക്ക് ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയില്‍ ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീട് നില്‍ക്കുന്ന പ്രദേശം
അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുക; കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
കോഴിക്കോട്: കേരള തീരത്ത് നാളെ (06/08/2024) ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്. രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ 2.1 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും
ചോറോട് ഈസ്റ്റ് പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ദുരിതത്തിന് ഒടുവില്‍ പരിഹാരമാവുന്നു; തോട് നിര്‍മ്മാണത്തിന് 36 ലക്ഷം അനുവദിച്ച് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
വടകര: പതിനഞ്ച് വര്‍ഷത്തിലധികമായി ചോറോട് ഈസ്റ്റ് നിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ഒടുവില്‍ പരിഹാരമാവുന്നു. പ്രദേശത്ത് തോട് നിര്‍മ്മാണത്തിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി 36ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലമായാല്‍ ചോറോട് ഈസ്റ്റിലെ പ്രദേശവാസികള്‍ ഭയത്തോടെയായിരുന്നു ജിവിച്ചിരുന്നത്. കൃത്യമായ തോട് ഇല്ലാത്തതിനാല്‍ പലപ്പോഴും പ്രദേശങ്ങളില്‍ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരുന്നു. വിലങ്ങിൽ താഴ, പുതിയോട്ടിൽ