കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; കോഴിക്കോട് ഉൾപ്പടെ ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കന്‍

തിരുവനന്തപുരത്ത് അസം സ്വദേശിയായ 13 കാരിയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു; കുട്ടി വീടുവിട്ടിറങ്ങിയത് ഉമ്മ ശകാരിച്ചതിനാൽ, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

തിരുവനന്തപുരം: 13കാരിയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിൻ ബീഗത്തെയാണ് കാണാതായത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടർന്നു ഉമ്മ ശകാരിച്ചതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ, ഉച്ചക്ക് ഏകദേശം ഒരു മണിയോടെ തമ്പാനൂരിൽ നിന്നുള്ള

വടകര പുതിയാപ്പ് പാറയുള്ളതിൽ രാഘവൻ അന്തരിച്ചു

വടകര: പുതിയാപ്പ് പാറയുള്ളതിൽ രാഘവൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ :പരേതയായ നാരായണി. മക്കൾ : രാജേഷ്, രമ്യ, സൗമ്യ മരുമക്കൾ : അഞ്ജലി രാജേഷ്, സുനി , ശ്രീജിത്ത്‌. Description: puthiyapp parayullathil raghavan passed away

ഷുഗർ കൂടിയിട്ടുണ്ടോ?; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം

വളരെയേറെപ്പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയേ ഈ രോഗത്തെ പ്രതിരോധിക്കാനാവൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ?ഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്ത്യയിൽ മാത്രം, ടൈപ്പ് 2 പ്രമേഹമുള്ള 77 ദശലക്ഷം മുതിർന്നവരുണ്ട്, കൂടാതെ 25 ദശലക്ഷത്തിലധികം പേർക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച്

ലോറി ഡ്രൈവർമാർ സമരത്തിൽ; വടകര മേഖലയിലുൾപ്പടെ പാചകവാതക വിതരണം പ്രതിസന്ധിയിൽ, ബുക്ക് ചെയ്ത് ആഴ്ചകളായിട്ടും സിലിണ്ടർ ലഭിച്ചില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ

വടകര: മംഗളൂരുവിലെ പ്ലാൻറിൽ നിന്ന് കേരളത്തിലേക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്ന ലോറി ഡ്രൈവർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇതോടെ മലബാർ മേഖലയിലെ പാചകവാതക സിലിണ്ടർ വിതരണം നിലച്ചു. വടകര മേഖലയിലും ഇതോടെ പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ബുക്ക് ചെയ്തിട്ട് ആഴ്ചകളായിട്ടും ​​ഗ്യാസ് സിലിണ്ടർ ലഭിച്ചില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ ഏജൻസികളിൽ എത്തിതുടങ്ങി. കണ്ണൂർ തളിപ്പറമ്ബിൽ

ഓണത്തിരക്ക്; മലയാളികൾക്ക് നാട്ടിലേക്ക് വരാൻ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണത്തിരക്ക് പ്രമാണിച്ച് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് മുതലാണ് ഓടിത്തുടങ്ങുന്നത്. 16 എ സി ത്രീ ടിയർ ഇക്കോണമി കോച്ചുകളും

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നാളെ തുടക്കം

വടകര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലാണ് സമ്മേളനം നടക്കുക.വ്യാഴാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. തുടർന്ന് രക്തസാക്ഷി അനുസ്മരണം നടക്കും. 10 മണിക്ക് യാത്രയയപ്പ് യോഗവും പ്രതിനിധി സമ്മേളനവുമാണ്. പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മൂന്ന്

തിങ്കളാഴ്ച അഷ്ടമി രോഹിണി; ചെമ്മരത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ വിപുലമായ ആഘോഷം

ചെമ്മരത്തൂർ: ഈ വർഷത്തെ അഷ്ടമിരോഹിണി ആഘോഷം തിങ്കളാഴ്ച നടക്കും. ചെമ്മരത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കും. രാവിലെ 5ന് ക്ഷേത്രം നടതുറക്കലോടു കൂടി വിശേഷങ്ങൾ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് വർണാഭമായ ഘോഷയാത്ര നടക്കും. വൈകിട്ട് 6.30ന് ദീപാരാധനയ്ക് ശേഷം കോട്ടക്കൽ നിധിൻ മാരാരും കടമേരി തായമ്പക സംഘവും ഒന്നിച്ചണിനിരക്കുന്ന തായമ്പക

ദലിത്- ബഹുജൻ പ്രസ്ഥാനങ്ങൾ പ്രഖ്യാപിച്ച ഭാരത ബന്ദ് ആരംഭിച്ചു; വടകരയിൽ ജനജീവിതം സാധാരണപോലെ, ന​ഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു

വടകര: സംവരണം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ദലിത് ആദിവാസി ബഹുജൻ സ്ത്രീ പൗരാവകാശ കൂട്ടായ്മ പ്രഖ്യാപിച്ച ഭാരത ബന്ദ് രാജ്യത്ത് ആരംഭിച്ചു.എന്നാൽ കേരളത്തില്ലെ പൊതുഗതാഗതത്തെയും സ്‌കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയെയും ഹർത്താൽ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജനജീവിതത്തെ ഹർത്താൽ ബാധിച്ചിട്ടില്ല. പതിവുപോലെ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. വടകര ടൗണിലും സമീപ പഞ്ചായത്തുകളിലുമെല്ലാം കടകളും ഹോട്ടലുകളും മറ്റു വ്യാപാര

ഉരുൾപ്പൊട്ടൽ ദുരന്തമനുഭവിച്ചവർക്ക് കൈത്താങ്ങുമായി മേമുണ്ട മഠം നാഗക്ഷേത്രവും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ കൈമാറി

വടകര: വയനാടും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് സഹായ ഹസ്തവുമായി മേമുണ്ട മഠം നാഗക്ഷേത്ര കമ്മിറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുലക്ഷം രൂപ കൈമാറി. കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തുക ഏറ്റുവാങ്ങി. എക്‌സിക്യുട്ടീവ് ഓഫീസർ പി.നിമിഷ, ട്രസ്റ്റിബോർഡ് മെമ്പർമാരായ എ.എം.രാജൻ, കെ.ടി.ഹരീന്ദ്രൻ, ശശീന്ദ്രൻ ചാലിൽ എന്നിവർ പങ്കെടുത്തു. ദുരന്ത ബാധിത മേഖലകളിലേക്ക്

error: Content is protected !!