Sana

Total 895 Posts

കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല; കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു

കൂരാച്ചുണ്ട് : കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല. കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു. കക്കയം ഡാം സൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്കാവശ്യമായ ശൗചാലയസൗകര്യമില്ലാത്തതും, മാസങ്ങൾക്കുമുൻപ്‌ നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തത് സംബന്ധിച്ചും നിരവധി തവണ വാർത്തകൾ

സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എയിംസിന് വിട്ടുനല്‍കും; സെപ്റ്റംബര്‍ 14ന് എ.കെ.ജി ഭവനില്‍ പൊതുദര്‍ശനം

ന്യൂഡല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എയിംസ് മെഡിക്കല്‍ കോളേജിന് പഠനത്തിന് വിട്ടു നല്‍കും. 14ന് ദില്ലി എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. മൃതദേഹം ഇന്ന് എയിംസില്‍ സൂക്ഷിക്കും. നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. മറ്റന്നാള്‍ രാവിലെ 9 മണി മുതല്‍ ഉച്ചവരെ പൊതു ദര്‍ശനം നടക്കും. പൊതുദര്‍ശനത്തിനുശേഷം

നിമിഷനേരംകൊണ്ട് തീഗോളമായി കാര്‍; പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: പന്തീരങ്കാവ് മെട്രോ ഹോസ്പിറ്റലിന് സമീപം കൂടത്തുംപാറയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 5.20നായിരുന്നു സംഭവം. മലപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഹൈലൈറ്റ് മാളിലേക്ക് വന്നവരുടെ കാറാണ് കത്തിനശിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കെ ക്ലച്ചിന് തകരാര്‍ സംഭവിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി ബോണറ്റ് തുറന്ന പരിശോധിക്കുന്നതിനിടെ പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍

ദേശീയപാതയിൽ തലശ്ശേരി മാക്കൂട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒഞ്ചിയം കേളുബസാർ സ്വദേശിക്ക് ദാരുണാന്ത്യം

തലശ്ശേരി : ദേശീയപാതയിൽ തലശ്ശേരി മാക്കൂട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒഞ്ചിയം കേളുബസാർ സ്വദേശിക്ക് ദാരുണാന്ത്യം. കേളുബസാറിലെ സെമീറിൻ്റെ മകൻ മുഹമ്മദ് സെയിൻ (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.10 ഓടെ പുന്നോൽ മാക്കുട്ടത്ത് വെച്ചാണ് അപകടം. സെയിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഹർഷാദിനെ ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻ എം.എൽ.എയും ആർ.ജെ.ഡി നേതാവുമായിരുന്ന എം.കെ പ്രേംനാഥിന്റെ ഓർമ്മകൾക്ക് ഒരുവർഷം; സെപ്തംബർ 29ന് വടകരയിൽ വിപുലമായ പരിപാടികൾ

വടകര: പ്രമുഖ സോഷ്യലിസ്റ്റും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ എം.എൽ.എ.യും , പ്രമുഖ സഹ കാരിയുമായ എം.കെ. പ്രേംനാഥിന്റെ ഓർമ്മകൾക്ക് ഒരുവർഷം. ഒന്നാം ചരമവാർഷികദിനം സമുചിതമായി ആചരിക്കുവാൻ ആർ.ജെ.ഡി കോഴിക്കോട് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സെപ്തംമ്പർ 29 ന് വടകരയിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർചന യോടെ പരിപാടികൾ

ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി; വയനാട് കൽപ്പറ്റയിൽ ബസും വാനും കൂട്ടിയുടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു

വയനാട്: കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു. ഗുരുതരാവസ്ഥയെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. അപകടത്തിൽ ശ്രുതിക്കും പരുക്കേറ്റിരുന്നു. 9 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് വാനും കോഴിക്കോട് കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും കൂട്ടയിടിച്ചത്. വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ

അറക്കിലാടുകാർക്ക് ഇനി സൗജന്യ ഹോമിയോ ചികിത്സ; അറക്കിലാട് ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചു

വടകര: അറക്കിലാടേയും പരിസര പ്രദേശത്തെയും ജനങ്ങൾക്ക് ഇനി സൗജന്യ ഹോമിയോ ചികിത്സ ലഭ്യമാകും. അറക്കിലാട് ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചു. ന​ഗരസഭയുടെ ഉമസ്ഥതയിലാണ് പ്രദേശത്ത് ഡിസ്പെൻസറി കെട്ടിടം സ്ഥാപിച്ചത്. രാവിലെ മുതൽ ഉച്ചവരെ ഡിസ്പെൻസറിയിൽ ഒ.പി സേവനം ലഭ്യമാകും. ഹോമിയോ ഡിസ്പെൻസറിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർമാൻ ശ്രീ

അരയാക്കൂൽ താഴ കേളോത്ത് താഴക്കുനി കുഞ്ഞിരാമൻ അന്തരിച്ചു

വടകര: അരയാക്കൂൽ താഴയിലെ കേളോത്ത് താഴക്കുനി കുഞ്ഞിരാമൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: ശാന്ത മക്കൾ: വിജിഷ്, വിജിഷ, സജീഷ് മരുമക്കൾ: ബിജു, മീനാക്ഷി, ആതിര Description: Kunhiraman passed away at Arayakul Thakha Keloth

വിലങ്ങാടെ ഉരുൾപൊട്ടൽ ദുരിതബാധിതരും സമൃദ്ധമായി ഓണസദ്യയുണ്ണും; അരിയും വ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള ഓണക്കിറ്റുമായി സിപിഎം ദുരിതമേഖലയിലെത്തി

വാണിമേൽ: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ‍ഞെട്ടലിൽ നിന്നും ഭീതിയിൽ നിന്നും മോചിതരാവുന്നേയുള്ളൂ വിലങ്ങാടുകാർ. കൈത്തൊഴിൽ പോലും നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് ദുരിതബാധിതർ. ഇവർക്ക് ഓണസമ്മാനവുമായി ഇന്ന് സിപിഎം പ്രവർത്തകരെത്തി. വിലങ്ങാട് മേഖലയിലെ 500 കുടുംബങ്ങൾക്ക് അരിയും വ്യഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റ് നൽകി. നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. പന്നിയേരി ഉന്നതിയിൽ നടന്ന പരിപാടിയിൽ

പാലിയേറ്റീവ് നഴ്സിന്റെ വേതനം തടഞ്ഞു വെക്കൽ, വനിതാ മെമ്പർമാർക്ക് നേരെയുള്ള കയ്യേറ്റം; തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വീണ്ടും എൽ ഡി എഫ് മെമ്പർമാരുടെ പ്രതിഷേധം

തിരുവള്ളൂർ : തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽ ഡി എഫ് മെമ്പർമാരുടെ പ്രതിഷേധം. പഞ്ചായത്ത്‌ പാലിയേറ്റീവ് നഴ്സ് ശുഭയുടെ വേതനം അകാരണമായി തടഞ്ഞുവെച്ചതിലും പഞ്ചായത്ത്‌ ഹാളിൽ രണ്ട് ദിവസം മുൻപ് നടന്ന കളിക്കളം ജനകീയ സമിതി യോഗത്തിനിടെ എൽ ഡി എഫ് വനിതാ മെമ്പർമാരായ ടി വി സഫീറ, രമ്യ പുലക്കുന്നുമ്മൽ എന്നിവർക്കെതിരെ വൈസ്

error: Content is protected !!