Sana
മണിക്കൂറുകളോളം കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! നിങ്ങൾക്ക് കംപ്യൂട്ടർ വിഷൻ സിൻഡ്രോം ഉണ്ടാകാം, ഉറപ്പായും ചികിത്സ തേടണം
രാവിലെ എഴുന്നേൽക്കുന്നത് തന്നെ മൊബൈൽ നോക്കിയാണ്. മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിവസം കഴിച്ചുകൂട്ടുക എന്നത് സാധാരണക്കാർക്ക് പോലും ചിന്തിക്കാൻ പറ്റില്ല.മൊബൈൽ ഫോണുകളും, ലാപ്ടോപ്പും തുടങ്ങിയവയ്ക്ക് മുൻപിൽ ദിവസം മുഴുവൻ ഇരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ സൂക്ഷിക്കണം ഇവ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്. കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് മുതലായ പ്രശ്നങ്ങൾക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അമിത
ഒഞ്ചിയം വണ്ണാർത്ത് ഗീത അന്തരിച്ചു
ഒഞ്ചിയം: വണ്ണാർത്ത് ഗീത അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: ബാലകൃഷ്ണൻ മക്കൾ: നീനു, നീതു മരുമക്കൾ: അഭിലാഷ്, ശ്രീജിത്ത്
മറഡോണയുടെ പിൻഗാമിയും കേരളത്തിലേക്ക്; മെസ്സിയും അര്‍ജന്റീന ടീമും എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി
തിരുവനന്തപുരം: മറഡോണയുടെ പിൻഗാമി മെസി കേരളത്തിലേക്ക് വരുന്നു. ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു. സ്‌പെയിനിൽ അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്‌പെയിനിലേക്കു പോയിരുന്നു. സ്‌പെയിനിൽവച്ച് ചർച്ച നടത്തി. 2025ൽ ഇന്ത്യയിൽ
സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണ വില കൂടുന്നു; ഇന്ന് വർധിച്ചത് 400 രൂപ
തിരുവനന്തപുരം: സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണ വില വീണ്ടും കൂടാൻ തുടങ്ങി. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച്. ഒരു പവന് 56920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന്റെ വില 7,115 രൂപയാണ്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ
തോടന്നൂർ താഴെ മലയിൽ ശശീന്ദ്രൻ അന്തരിച്ചു
തോടന്നൂർ: താഴെ മലയിൽ ശിവകൃപയിൽ ശശീന്ദ്രൻ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ:സുജാത മക്കൾ: ശ്യം എസ് നായർ . സഞ്ജു എസ് നായർ സഹോദരി: പുഷ്പ (ചെന്നൈ ) സംസ്കാരം വീട്ടുവളപ്പിൽ നടന്നു. Description: thaazhe malayil saseendran passed away
ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
തൂണേരി: ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരം മൃഗസംരക്ഷണ വകുപ്പ് തൂണേരി ബ്ലോക്കില്‍ നടപ്പിലാക്കി വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഒഴിവുള്ള ഒരു ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളും കോപ്പികളും സഹിതം നവംബര്‍ 20-ന് പകല്‍
മേമുണ്ട തറോൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു
മേമുണ്ട: തറോൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. മക്കൾ: ഗിരിജ, അജിത, ബീന മരുമക്കൾ: സച്ചിദാനന്ദൻ ഒ.ടി, പ്രഭാകരൻ പൊയിൽ, രാമകൃഷ്ണൻ വി. കെ. സഹോദരങ്ങൾ: ധർമാംഗദൻ, പരേതരായ ചിന്നൻ നമ്പ്യാർ, ജനാർദ്ദനൻ.
”മരണംവരെ നിരാഹാരസമരം”; തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയർത്തി നവംബർ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം
തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയർത്തി അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും തിക്കോടി ടൗണിലെ വാർഡ് മെമ്പറുമായ ആർ.വിശ്വൻ, തിക്കോടി വെസ്റ്റിലെ വാർഡ് മെമ്പർ വി.കെ.അബ്ദുൽ മജീദ്, അടിപ്പാത ആക്ഷൻ കമ്മിറ്റി കൺവീനർ കെ.വി.സുരേഷ് എന്നിവരാണ് നിരാഹാര സമരം നടത്തുക.
ഹെൽത്തി കേരള; നരിപ്പറ്റയിൽ ഹോട്ടലുകളിൽ ശുചിത്വ നിലവാര പരിശോധന, നാല് സ്ഥാപനങ്ങൾക്ക് താത്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ്
നരിപ്പറ്റ: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നരിപ്പറ്റയിലെ ഹോട്ടലുകളുടെ ശുചിത്വ നിലവാര പരിശോധന നടത്തി. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ്. കൈവേലിയിലെ തൃപ്തി ഹോട്ടൽ, ഓറഞ്ച് ഹോട്ടൽ, ചീക്കൊന്നിലെ അടുക്കള ഹോട്ടൽ, കെ. എം. ഫ്രൂട്ട് സ്റ്റാൾ ആന്റ് കൂൾ ബാർ എന്നീ സ്ഥാപനങ്ങൾക്ക് താത്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ ലീഗൽ നോട്ടീസ് നൽകി. മലിനമായ സാഹചര്യത്തിൽ
കുറ്റ്യാടി ബൈപ്പാസ്; കിഫ്ബി വിദഗ്ധസംഘമെത്തി, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തി പൂർത്തികരിക്കാൻ ലക്ഷ്യം
കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസിൽ കിഫ്ബി വിദഗ്ധസംഘം പരിശോധന നടത്തി. ബൈപ്പാസ് പ്രവൃത്തിക്ക് ആവശ്യമായ സൈറ്റ് ഓഫീസും ലാബുമടക്കമുള്ള സംവിധാനങ്ങൾ ക്രമീകരിച്ചുകഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കിഫ്‌ബി വിദഗ്ധസംഘം ഈ സംവിധാനങ്ങൾ വിലയിരുത്തി. കൂടാതെ സൈറ്റ് സന്ദർശനവും നടത്തി. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചതന്നെ 19(1)