Karthi SK
മൂരാട് നല്ലാടത്ത് ക്ഷേത്രവളപ്പിൽ പൂവസന്തം തീർത്ത് യുവ കർഷകർ; ചെണ്ടുമല്ലി പൂ വിളവെടുപ്പ് ആഘോഷമാക്കി ന്യൂ വികാസ് കലാസമിതി പ്രവർത്തകർ
വടകര: മൂരാട് നല്ലാടത്ത് ക്ഷേത്ര മുറ്റത്ത് പൂ വസന്തം തീർത്ത് യുവ കർഷകർ. ന്യൂ വികാസ് കലാസമിതിയുടെ പ്രവർത്തകരാണ് ക്ഷേത്ര വളപ്പിൽ ചെണ്ടുമല്ലി കൃഷിയിറക്കിയത്. ചെണ്ട് മല്ലി പൂവിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം വടകര നഗരസഭ 34ാം വാർഡ് കൗൺസിലർ പി.രജനി നിർവഹിച്ചു. കലാസമിതി പ്രസിഡണ്ട് വരീഷ്.പി അധ്യക്ഷതവഹിച്ചു. നല്ലാടത്ത് ക്ഷേത്രത്തിൻ്റെ ഒരേക്കർ സ്ഥലത്തായിരുന്നു പൂകൃഷിയിറക്കിയത്. വടകര
അവശരും ആലംബഹീനരുമായ സഹജീവികൾക്ക് സാന്ത്വനമേകണം; വില്ല്യാപ്പള്ളി സ്നേഹം പാലിയേറ്റിവിൻ്റെ നേതൃത്വത്തിൽ പായസം ചലഞ്ച് സംഘടിപ്പിച്ചു
വില്യാപ്പള്ളി: പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി വില്ല്യാപ്പള്ളി സ്നേഹം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പായസം ചല്ലഞ്ച് സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ നസീമ തട്ടാൻകുനിയിൽ സ്നേഹം വളണ്ടിയർ പൂവുളതിൽ റസാക്കിന് പായസം നൽകി ചാലഞ്ച് ഉദ്ഘാടനം നിർവഹിച്ചു. നാട്ടുകാരുടെ വലിയ പിന്തുണയാണ് പരിപാടിക്ക് ലഭിച്ചത്. വില്ല്യാപ്പള്ളിയിലും സമീപ പഞ്ചായത്തുകളിലുമായി 16 വർഷത്തോളമായി പ്രവർത്തനം
മദ്യം മണത്ത് കണ്ടുപിടിക്കാൻ രാഗിയെത്തി; ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി അഴിയൂർ ചെക്ക്പോസ്റ്റിൽ എക്സൈസ് പരിശോധന ശക്തമാക്കി
അഴിയൂർ: ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി അഴിയൂര്‍ എക്സൈസ് ചെക് പോസ്റ്റില്‍ പരശോധന ശക്തമാക്കി. വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡും കോഴിക്കോട് എക്സൈസ് ഐ.ബിയും അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും ചേർന്ന് വാഹന പരിശോധന നടത്തി. ഓണമായതിനാല്‍ മാഹിയില്‍ നിന്ന് വൻതോതില്‍ മദ്യം കടത്തുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന. ആല്‍ക്കഹോള്‍
ജ്ഞാനസന്ധ്യ; പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ്ങിൻ്റെ സിൽവർ ജൂബിലി ആഘോഷിച്ചു
പയ്യോളി: പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനം ആരംഭിച്ചതിൻ്റെ സിൽവർ ജൂബിലി സമ്മേളനം ജ്ഞാനസന്ധ്യ സംഘടിപ്പിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു. പി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. ആർട്ട് ഓഫ് ലിവിങ്ങിൻ്റെ മുൻകാല ടീച്ചർമാരെയും ആദ്യകാല പഠിതാക്കളെയും കടത്തിൽ ആദരിച്ചു. സത്യൻ മണിയൂരിന്റെ പുസ്‌തകവും
‘സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെടരുത്’; വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ച് പരിഷത്ത്
വടകര: ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കെ.ടി. രാധാകൃഷ്‌ണൻ മാസ്റ്റർ സെമിനാർ ഉദ്ഘാടനംചെയ്‌തു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ. എം.വി.ഗംഗാധരൻ വിഷയാവതരണം നടത്തി. എട്ടാംക്ലാസ് മുതൽ എല്ലാ വിഷയങ്ങളുടെയും എഴുത്തുപരീക്ഷയിൽ മിനിമം മുപ്പതുശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളെ
നാദാപുരം പുളിയാവ് എൽ.പി സ്കൂളിലെ കുട്ടികൾക്കെത്താൻ ഇനി പുതിയ ബസ്സ്; ഫ്ലാഗ് ഓഫ് നിർവഹിച്ച് ഷാഫി പറമ്പിൽ എം.പി
നാദാപുരം: നാദാപുരം പുളിയാവ് ഗവൺമെൻ്റ് എൽ.പി സ്കൂളിന് കുട്ടികളെ എത്തിക്കാൻ ഇനി പുതിയ ബസുണ്ടാവും. വടകര എം.പിയായിരുന്ന കെ.മുരളിധരൻ്റെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ബസ്സ് വാങ്ങിയത്. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. [Mid1] ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.
നാദാപുരം പുളിയാവ് എൽ.പി സ്കൂളിലെ കുട്ടികൾക്കെത്താൻ ഇനി പുതിയ ബസ്സ്; ഫ്ലാഗ് ഓഫ് നിർവഹിച്ച് ഷാഫി പറമ്പിൽ എം.പി
നാദാപുരം: നാദാപുരം പുളിയാവ് ഗവൺമെൻ്റ് എൽ.പി സ്കൂളിന് കുട്ടികളെ എത്തിക്കാൻ ഇനി പുതിയ ബസുണ്ടാവും. വടകര എം.പിയായിരുന്ന കെ.മുരളിധരൻ്റെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ബസ്സ് വാങ്ങിയത്. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. [Mid1] ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ചു.
വടകരയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ലോറിയിടിച്ച് മരിച്ച സംഭവം; ഒരു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
വടകര: അയനക്കാട് വെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ലോറിയിടിച്ച് മരിച്ച സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് വടകര കോടതി. വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റേതാണ് വിധി. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായിരുന്ന പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത് (21), വടകര ചോമ്ബാല തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് ഫായിസ് (20) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.
വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തൂണേരിയിൽ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം; കേസെടുത്ത് പോലീസ്
നാദാപുരം: തൂണേരിയിൽ വാഹനത്തിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകള്‍ക്കും മർദ്ദനം. തൂണേരി പഞ്ചായത്ത് അംഗവും സി.പി.എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകള്‍ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്. തൂണേരി സൂപ്പർമാർക്കറ്റിന് സമീപത്ത് വെച്ച് കാർ യാത്രികനായ കുമ്മങ്കോട് സ്വദേശി റാഫിയാണ് മർദ്ദിച്ചത്. ഓട്ടോ
അഴിയൂർ പൂഴിത്തല സുരേഷ് ഭവനിൽ പി.പി.ശശിധരൻ അന്തരിച്ചു
അഴിയൂർ: പൂഴിത്തല സുരേഷ് ഭവനിൽ പി.പി.ശശിധരൻ (72 വയസ്) അന്തരിച്ചു. അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം മുൻ പ്രസിഡൻ്റും, നിലവിൽ ഡയറക്ടറുമാണ്. പൂഴിത്തലയിലെ പഴയ കാല വ്യാപാരി പരേതനായ കുഞ്ഞാണ്ടിയുടെയും പരേതയായ നാരായണിയുടെയും മകനാണ്. ഭാര്യ ശോഭന. മക്കൾ: സമിത്, ഷമിലി. മരുമക്കൾ: നിതീഷ്, മമത. സഹോദരങ്ങൾ: അശോകൻ, ഡോ. സതി വേണുഗോപാൽ,സുരേഷ് ബാബു, പരേതരായ