അധ്യാപക ജോലിയാണോ തിരയുന്നത്? പയ്യോളിയിലും കൊയിലാണ്ടിയിലും ഒഴിവുണ്ട്- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഒഴിവുള്ള എച്ച്.എസ്.ടി മലയാളം, കായികാധ്യാപകന്‍, ഡ്രോയിംഗ് എന്നിവയിലേക്കാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന്  രാവിലെ 10 മണിക്ക് ഹൈസ്‌കൂള്‍ വിഭാഗം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. മേലടി ഗവ. ഫിഷറീസ് … Continue reading അധ്യാപക ജോലിയാണോ തിരയുന്നത്? പയ്യോളിയിലും കൊയിലാണ്ടിയിലും ഒഴിവുണ്ട്- വിശദാംശങ്ങള്‍ അറിയാം