സ്പെഷ്യല്‍

പോരാട്ടഭൂമിയില്‍ ചോര ചിന്തിയ ഒഞ്ചിയത്തിന്റെ വിപ്ലവ ഇതിഹാസം; സഖാവ് മണ്ടോടി കണ്ണന്റെ ഓര്‍മകള്‍ക്ക് 76 വയസ്

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

വടകര: പോലീസ് മര്‍ദനത്തില്‍ ജീവന്‍ പിടയുമ്പോഴും ലോക്കപ്പ് ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച, ജീവിതം കൊണ്ടും മരണം കൊണ്ടും ധീരതയുടെ പര്യായമായ ഒഞ്ചിയത്തെ വിപ്ലവ ഇതിഹാസം മണ്ടോടി കണ്ണന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് എഴുപത്തിയാറ് വയസ്‌. 1930-40 കാലഘട്ടങ്ങളില്‍ ഒഞ്ചിയത്ത് കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപികരിക്കുന്നതിന് നേതൃത്വം നല്‍കിയ സമരധീരതയാണ് മണ്ടോടിയെന്ന നേതാവ്. ജില്ലയിലെ ആദ്യ കമ്മ്യൂണിസ്റ്റ്

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

വടകരയെ ഞെട്ടിച്ച കടവരാന്തയിലെ കൊലപാതകവും കാരവാനിലെ ഇരട്ടമരണവും അന്വേഷിക്കുന്നതിന് മേൽനോട്ടം വഹിച്ച സമർത്ഥനായ ഉദ്യോഗസ്ഥൻ; വടകര സി.ഐ ആയിരുന്ന സുനിൽകുമാർ ഇനി ഡി.വൈ.എസ്.പി

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

വടകര: വടകര സിഐ സുനിൽകുമാറിന് സ്ഥാനക്കയറ്റത്തോടെ സ്ഥലമാറ്റം. കണ്ണൂരിൽ ക്രൈംബ്രാഞ്ച് എക്കണോമിക് വിങ്ങ് ഡിവൈഎസ്പിയായാണ് സഥലം മാറ്റം. ഇന്ന് വടകര സ്റ്റേഷനിലെ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ അദ്ധേഹത്തിന് യാത്രയയപ്പ് നൽകി. 2024 ജൂലൈ 15 ന് ആണ് വടകരയിൽ സിഐ ആയി ചാർജെടുത്തത്. മയക്കുമരുന്ന് ഉപയോ​ഗവും വിപണനവും വടകര മേഖലയിൽ വർധിച്ചു വരുന്നുണ്ട്. ആറുമാസത്തിനുള്ളിൽ നിരവധി കേസുകൾ

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

ഒരു നാട്ടിലെ ഭൂരിഭാ​ഗം യുവാക്കൾക്കും തൊഴിൽ നൽകുന്ന സ്ഥാപനം, ലോകത്തിലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ രണ്ടാം സ്ഥാനം; ഊ​രാ​ളു​ങ്ക​ൽ ദേശത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച യുഎൽസിസിഎസിന് ഇന്ന് നൂറ് വയസ്

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

വടകര: ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ഇന്ന് നൂറ് വയസ്. 1925ൽ ​വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു സ്ഥാ​പി​ച്ച പ​രി​ഷ്‍ക​ര​ണ പ്ര​സ്ഥാ​ന​മാ​യി​രു​ന്ന ആ​ത്മ​വി​ദ്യാ സം​ഘ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളുടെ പ​ര​സ്പ​ര സ​ഹാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ​നി​ന്നു​മാ​ണ് യു.​എ​ൽ.​സി.​സി.​എ​സി​ന് തു​ട​ക്കം കു​റി​ച്ച​ത്. അന്നത്തെ അണയിൽ നിന്ന് തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് അൻപതിനായിരത്തിലധികം കോടി

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

‘ക്ഷീണിച്ചിരിക്കുമ്പോഴും ആശുപത്രി കിടക്കയില്‍ നിന്നും അദ്ദേഹമെത്തി, എന്റെ പാട്ടുപാടാനായി’; ജയചന്ദ്രന്റെ ഓർമ്മകളില്‍ കൊയിലാണ്ടി സ്വദേശിയായ സുനില്‍കുമാർ

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

കൊയിലാണ്ടി: മലയാളത്തിന്റെ ഭാവസാന്ദ്രമായ ശബ്ദസാന്നിധ്യം പി.ജയചന്ദ്രന്റെ വിയോഗവാർത്തയറിഞ്ഞപ്പോള്‍ പഴയ കുറേ ഓർമ്മകളിലായിരുന്നു ഞാന്‍. സംഗീതത്തെ ഹൃദയത്തില്‍ ചേർത്തുനിർത്തുന്ന ഒരാളെ സംബന്ധിച്ച് ജയചന്ദ്രനെപ്പോലൊരു ലെജന്റിനൊപ്പം പ്രവർത്തിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. ആ ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പി ജയചന്ദ്രനൊപ്പമുള്ള ഓർമ്മകൾ വടകര ഡോട് ന്യൂസുമായി പങ്കുവെച്ച് പന്തലായനി സ്വദേശിയായ സുനില്‍കുമാർ. പിന്നീട് കുറച്ചുകാലം ഞാന്‍ കുവൈറ്റിലായിരുന്നു. ബ്രിട്ടീഷ്

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

മണവാട്ടിമാരേയും തോഴിമാരേയും മൊഞ്ചത്തിമാരാക്കുന്ന പയ്യോളിക്കാരി; കലോത്സവത്തില്‍ 24 ടീമുകള്‍ക്ക് വസ്ത്രമൊരുക്കിയ ടീമില്‍ പയ്യോളിക്കാരി നന്ദനയും

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

പയ്യോളി: ഒപ്പനയ്ക്ക് മനോഹരമായ തട്ടവും, തിളങ്ങുന്ന വളകളും ആഭരണങ്ങളും ഒക്കെയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മണവാട്ടിയേയും തൊഴിമാരേയുമൊക്കെ കാണാന്‍ തന്നെ നല്ല ചേലല്ലേ. ഇവരെ മൊഞ്ചത്തിമാരാക്കുന്ന കൂട്ടത്തില്‍ ഒരു പയ്യോളിക്കാരിയുമുണ്ട്. പയ്യോളി രണ്ടാം ഗേറ്റ് തെക്കേ മരച്ചാലില്‍ നന്ദന. വടകരയിലെ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ലെന ക്രിയേഷന്‍സിന്റെ കക്കട്ടിലുള്ള ഷോപ്പിലെ ഡിസൈനറാണ് നന്ദന. ലെന ക്രിയേഷന്‍സ് ജീവനക്കാരനായ സജീറിന്റെ

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

ലഹരി മാഫിയക്ക് എതിരെ ശക്തമായ പോരാട്ടവുമായി എക്സൈസും പോലീസും; 2024 ൽ വടകരയിൽ രജിസ്റ്റർ ചെയ്തത് 89 എൻഡിപിഎസ് കേസ്, 600 ഓളം അബ്കാരി കേസുകൾ

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

വടകര: നമ്മുടെ സമൂഹത്തിൽ കുറച്ചു വർഷമായി ലഹരി മാഫിയ പിടിമുറുക്കുകയാണ്. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുമായി യുവാക്കളും യുവതികളും പിടിയിലാകുന്ന വാർത്തയിലൂടെയാണ് ഓരോ ദിനവും പുലരുന്നത്. ഇതിനെതിരെ ജാഗ്രതയോടെയാണ് നാട് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായ വർഷമായിരുന്നു 2024. അതിനാൽ വടകരയിൽ ഒരു പരിധി വരെ

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

ജില്ലാ കേരളോത്സവം; കഥാരചനയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി ചോറോട് സ്വദേശിനി

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

വടകര: 2024-25 ജില്ലാ കേരളോത്സവത്തിൽ മലയാളം കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ചോറോട് സ്വദേശിനിക്ക്. നെല്ല്യാങ്കര വള്ളോളി താഴെക്കുനിയിൽ ആർ അമ്പിളിയാണ് ഒന്നാംസ്ഥാനവും എ ​എ ​ഗ്രേഡും നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് . വടകര ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനീധികരിച്ചാണ് അമ്പിളി ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. ഇന്നലെ പേരാമ്പ്ര ഡി​ഗ്നിറ്റി കോളേജിലായിരുന്നു മത്സരം നടന്നത്. കാക്ക

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

’42 അക്കൗണ്ടുകളില്‍നിന്നായി തട്ടിയെടുത്തത്‌ 26.24 കിലോ സ്വര്‍ണം, പകരം വെച്ചത് മുക്കുപണ്ടം’; പോയ വർഷം ഞെട്ടിച്ച ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണതട്ടിപ്പ്‌

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

വടകര: ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ വന്‍ തട്ടിപ്പ്: 26.24 കിലോ സ്വര്‍ണവുമായി മുന്‍ മേനേജര്‍ മുങ്ങി, പകരം വെച്ചത് മുക്കുപണ്ടം’ മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വന്ന ബ്രേക്കിങ് ന്യൂസിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. പിന്നാലെ വടകരയിലെ ബാങ്ക് തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ യഥേഷ്ടം പത്രതാളുകളിലും ഫേസ്ബുക്ക് വാളിലും നിറഞ്ഞു. കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ്

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...
കൊയിലാണ്ടി
മേപ്പയ്യൂര്‍
error: Content is protected !!