നേരത്തെ വിള്ളലുണ്ടായി, പിന്നാലെ ഇടിഞ്ഞ് താഴ്ന്നു; ദേശീയപാത കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി വീണതോടെ ഭീതിയിലായി പ്രദേശവാസികളും യാത്രക്കാരും, വീഡിയോ

കണ്ണൂക്കര: വടകര തലശ്ശേരി ദേശീയപാത കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴ്ന്നതോടെ ഭീതിയിലായി പ്രദേശവാസികളും യാത്രക്കാരും. 15 മീറ്ററോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് ഇന്ന് രാവിലെ ഇടിഞ്ഞ് താഴ്ന്നത്. നേരത്തെ സംരക്ഷണ ഭിത്തിയിൽ വിള്ളലുണ്ടായിരുന്നെന്നും അത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് പ്ര​ദേശവാസികൾ പറയുന്നു. സംരക്ഷണ ഭിത്തി വീണതോടെ കൂടൂതൽ പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. അപകട … Continue reading നേരത്തെ വിള്ളലുണ്ടായി, പിന്നാലെ ഇടിഞ്ഞ് താഴ്ന്നു; ദേശീയപാത കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി വീണതോടെ ഭീതിയിലായി പ്രദേശവാസികളും യാത്രക്കാരും, വീഡിയോ