മണ്ണിനൊപ്പം ഇലട്രിക് പോസ്റ്റും റോഡിലേക്ക്; മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ
വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ. ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ നിലം പൊത്തി. നേരത്തെ ബ്രദേഴ്സ് ബസ് സ്റ്റോപ് നിലനിന്നിരുന്ന സ്ഥലത്ത് പെട്രോൾ പമ്പിന് സമീപത്തായാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയത് കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റും മണ്ണിനൊപ്പം താഴേക്ക് വീണു. ദേശീയപാതയിലേക്കാണ് മണ്ണും ഇലക്ട്രിക് പോസ്റ്റും … Continue reading മണ്ണിനൊപ്പം ഇലട്രിക് പോസ്റ്റും റോഡിലേക്ക്; മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed