വടകര സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി

വടകര: വടകര സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. പൂവാടന്‍ ഗേറ്റിന് സമീപം പുളിക്കൂല്‍ ശശി(62) എന്നയാളെയാണ് കാണാതായത്. ജൂൺ 23 – ന് രാവിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ പോവുന്നതിനായി വീട്ടില്‍ നിന്നും പോയതാണ്. അവസാനമായി വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടവരുണ്ട്. രാത്രിയായിട്ടും മടങ്ങി വരാതായതോടെ വീട്ടുകാര്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്തെങ്കിലും വിവരം … Continue reading വടകര സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി