ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു

വടകര: ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. ചല്ലിവയലില്‍ മമ്മള്ളിയില്‍ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചരയോടെയാണ് സംഭവം. സുഹൃത്തുകള്‍ക്കൊപ്പം ചിറയിൽ നീന്താനെത്തിയതായിരുന്നു. തുടര്‍ന്ന് ചിറ നീന്തി മറ്റൊരു വശത്ത് പോയി തിരിച്ചു നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. മസില്‍ കയറിയതാണെന്നാണ് പ്രാഥമിക സംശയം. അഭിനവിനെ കാണാതായതോടെ ഒപ്പമുള്ളവർ മുങ്ങി എടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. … Continue reading ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു