വില്യാപ്പള്ളി അരീക്കല്‍ നാരായണന്‍ അന്തരിച്ചു


വില്യാപ്പള്ളി: മുന്‍കാല സോഷ്യലിസ്റ്റും പാലക്കാട് നെന്മാറ സ്വദേശിയുമായ അരീക്കല്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.

ഭാര്യ: ജാനു. മക്കള്‍: രാജീവന്‍, രാധിക. മരുമകന്‍: മനോജന്‍ (കുന്നുമ്മക്കര).