കല്ലാച്ചി ജി.എച്ച്.എസ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഏയ്ഞ്ചല്‍ മരിയ റുബീസ് അന്തരിച്ചു
വിലങ്ങാട്: ഓട്ടപുന്നേക്കല്‍ ഏയ്ഞ്ചല്‍ മരിയ റുബീസ് അന്തരിച്ചു. കല്ലാച്ചി ജി.എച്ച്.എസ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: ദീപ ജോസഫ്. അച്ഛന്‍: റുബീസ്.
രക്താര്‍ബുധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.