വടകര പുതുപ്പണം കുയിമ്പില്‍ ശ്രീധരന്‍ അന്തരിച്ചു


വടകര: പുതുപ്പണം കുയിമ്പില്‍ ശ്രീധരന്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു.

ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സുധീര്‍ കെ, സിന്ധു, ശ്രീജ. മരുമക്കള്‍: നിഷ, മോഹനന്‍ (വെള്ളികുളങ്ങര), പരേതനായ പുരുഷു (കുട്ടോത്ത്).