വടകര കുരിയാടി പള്ളിയില്‍ കെ.സി കണ്ണന്‍ അന്തരിച്ചു


വടകര: കുരിയാടിയിലെ പള്ളിയില്‍ കെ.സി കണ്ണന്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: പരേതയായ തങ്കം. മക്കള്‍: ബാബു, ഉഷ, ഷീല, ബബിന്‍. മരുമക്കള്‍: മോഹനന്‍ (പുത്തൂര്‍), നിഷ (കൂത്തുപറമ്പ്), അഞ്ചുരാജ്, പരേതനായ രാജന്‍ (കൂട്ടാലിട).