അധ്യാപകരാകാൻ യോഗ്യരാണോ? വളയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവ്, വിശദാംശങ്ങൾ അറിയാം


വളയം: വളയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപക വിഭാഗത്തിലാണ് ഒഴിവുള്ളത്.

അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ഡിസംബർ 7 വ്യാഴാഴ്ച) രാവിലെ 10 മണിക്ക് സ്കൂളിലെ ഓഫീസിൽ ഹാജരാവുക.