വടകര പാക്കയില്‍ ആനപ്പാന്റവിട നാരായണി അന്തരിച്ചു


വടകര: പാക്കയില്‍ ആനപ്പാന്റവിട നാരായണി അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ കരുണന്‍.

മക്കള്‍: സുരേന്ദ്രന്‍, ശ്യാമള, പരേതനായ രവീന്ദ്രന്‍. സഹോദരങ്ങള്‍: മാതു, ഗോപാലന്‍, കുഞ്ഞിരാമന്‍, കല്യാണി.