ഉള്ളിയേരി ഒള്ളൂര് മറിയമ്പ്ര ബാലരാജ് അന്തരിച്ചു


കൊയിലാണ്ടി: ഉള്ളിയേരി ഒള്ളൂര് മറിയമ്പ്ര ബാലരാജ് അന്തരിച്ചു. അറുപ്പത്തിയെട്ട് വയസ്സായിരുന്നു. പത്മിനിയാണ് ഭാര്യ. സംസ്കാരം നാളെ രാവിലെ വീട്ടു വളപ്പിൽ.

മക്കൾ: ബബിൻ രാജ് (ആർമി), സനൽരാജ് (സർക്കിൾ ഇൻസ്പെക്ട്ർ മീനങ്ങാടി), മരുമക്കൾ: പ്രിൻസി, ഷാരി (ജി.വി.എച്ച്.എസ്.എസ് നടുവണ്ണൂർ, സഹോദരങ്ങൾ: സരസ, വത്സല, ദേവരാജ്, ബാബുരാജ്, ജയരാജ്, പരേതയായ രാധ.