കൊല്ലം ടൗണിലെ ആദ്യകാല വ്യാപാരി അനന്തോത്ത് യു.കെ. കുഞ്ഞിരാമൻ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ടൗണിലെ ആദ്യകാല വ്യാപാരി അനന്തോത്ത് യു.കെ.കുഞ്ഞിരാമൻ അന്തരിച്ചു. എൺപത്തിരണ്ട്‍ വയസ്സായിരുന്നു. മാലതിയാണ് ഭാര്യ.

മക്കൾ: ഷിനിൽകുമാർ, നിഷാദ്, നിഷിനിത്ത്, വിമിഷ.

മരുമകൾ: അനിത.

സഹോദരങ്ങൾ: ശാരദ, രമ, നിർമ്മല, രാധ, ഗീത, പരേതരായ കുഞ്ഞിരാരിച്ചൻ, രാഘവൻ, ശ്രീധരൻ.