കൊയിലാണ്ടി തെരുപറമ്പിൽ നാരായണി അന്തരിച്ചു


കൊയിലാണ്ടി: തെരുപറമ്പിൽ നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു. പരേതനായ കേളു കുട്ടിയാണ് ഭർത്താവ്.

മക്കൾ: ബാലകൃഷ്ണൻ, ചന്ദ്രമോഹൻ, തങ്കമണി, ഭാനുമതി
മരുമക്കൾ: മാധവി, പ്രേമ, ദാസൻ, പരേതനായ രഘു.

സഹോദരങ്ങൾ ബാലൻ, പരേതനായ ചത്തുകൂട്ടി, കേളു കുട്ടി, മാധവിയമ്മ, ഉണിച്ചിറ അമ്മ, ജാനകി.