Tag: Science Study Workshop

Total 1 Posts

അറിവിന്റെ പുതിയ ലോകത്തേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാം; ശാസ്ത്രാവബോധ സന്ദേശവുമായി വടകരയില്‍ ചലനം ശാസ്ത്ര പഠന ശില്പശാല

വടകര: ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി വടകര നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എസ്.പി.എ.സി.ഇ (SPACE) ന്റെ ആഭിമുഖ്യത്തില്‍ ചലനം എന്ന പേരില്‍ ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ശാസ്ത്ര ശില്പശാല ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ശാസ്ത്രാവബോധവും യുക്തിചിന്തയും വളര്‍ത്താനുതകും വിധം ശാസ്ത്ര വിദ്യാഭ്യാസം മാറണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ പി