Tag: School Science Festival

Total 1 Posts

‘ഒരു ഫസ്റ്റ്, മൂന്ന് സെക്കന്റ്, ഒരു തേർഡ്, പങ്കെടുത്തത് 22 പ്രതിഭകൾ’; സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ

വടകര: എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടം കൊയ്ത് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മേമുണ്ട സ്കൂളിലെ 22 പ്രതിഭകളാണ് പങ്കെടുത്തത്. ഇതിൽ ഒരു ഫസ്റ്റ്, മൂന്ന് സെക്കന്റ്, ഒരു തേർഡ്, 12 A ഗ്രേഡ് എന്നിങ്ങനെ കരസ്ഥമാക്കി കോഴിക്കോട് ജില്ലക്ക് 71 പോയിന്റാണ് മേമുണ്ട നേടിക്കൊടുത്തത്.