Tag: school reunion

Total 1 Posts

അക്ഷരമുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നു; ശ്രദ്ധേയമായി അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘ഓര്‍മ്മ ചെപ്പ്’

അഴിയൂര്‍: ഓര്‍മ്മകള്‍ അയവിറക്കി അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് കഴിഞ്ഞ അധ്യായന വര്‍ഷം വരെ പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സ്‌നേഹസംഗമം ‘ഓര്‍മ്മ ചെപ്പ്’ ന്റെ ബാനറില്‍ നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രൊഫ. ഇസ്മായില്‍ എരിക്കില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂളിലെ എസ്.എസ്.എല്‍.എസി ആദ്യ ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി ബാലകൃഷ്ണന്‍ തോട്ടത്തില്‍ മുഖ്യാതിഥിയായി. ചെയര്‍മാന്‍ കാസിം ഹാജി