Tag: school empowerment project

Total 1 Posts

പൊതുവിദ്യാലയങ്ങള്‍ക്കായി നാടിന്റെ ജനകീയ സ്പര്‍ശം; സ്മാര്‍ട്ട് കുറ്റ്യാടി പദ്ധതിയുടെ നേതൃത്വത്തില്‍ വിദ്യാലയ ശാക്തീകരണ പദ്ധതി ‘സ്പര്‍ശം 2023’ ന് തുടക്കം

വടകര: വിദ്യാലയ ശാക്തീകരണത്തിനായി പുത്തന്‍ പദ്ധതിയുമായി സ്മാര്‍ട്ട് കുറ്റ്യാടി. ‘സ്പര്‍ശം 2023’  എന്ന പേരില്‍ സ്മാര്‍ട്ട് കുറ്റ്യാടി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതിക്ക് എളമ്പിലാട് യു.പി സ്കൂളില്‍ തുടക്കമായി. കുറ്റ്യാടി എം.എല്‍.എ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലത്തിലെ അന്‍പതില്‍ കുറവ് വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന ഇരുപത്തിയെട്ട് വിദ്യാലയങ്ങളിലാണ് സ്പര്‍ശം പദ്ധതി