Tag: school development

Total 1 Posts

ഒതയോത്ത് ചീക്കിണി മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിന് പുതിയ കെട്ടിടം; നിര്‍മാണത്തിനായി 1കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി എം.എല്‍.എ

വേളം: ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു.പി സ്‌കൂളായ ഒതയോത്ത് ചീക്കിണി മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍- ചെറുകുന്ന്, പുതിയ കെട്ടിടം നിർമിക്കുന്നു. കെട്ടിടം പണിയുതിനായി 1 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയിരുന്ന സ്‌കൂളിന്റെ നവീകരണത്തിനായി പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട