Tag: school cooks

Total 1 Posts

സ്കൂൾ പാചകത്തൊഴിലാളികൾക്ക് ‘സ്മാർട്ട് കുറ്റ്യാടിയുടെ സ്നേഹാദരം’; പാചക വിശേഷങ്ങളുമായി അവർ ഒത്തുകൂടി

വടകര: കുറ്റ്യാടി നിയോജക മണ്ഡലം വിദ്യാഭ്യാസ കൂട്ടായ്മയായ ‘സ്മാർട്ട് കുറ്റ്യാടി’ നേതൃത്വത്തിൽ മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളി ശാക്‌തീകരണം – സ്നേഹാദരം-23 പരിപാടി സംഘടിപ്പിച്ചു. മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷനായി. കുരുന്നുകൾക്ക് മികവുറ്റ ഉച്ചഭക്ഷണം നൽകുന്ന പാചകത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. മുഴുവൻ പേർക്കും ഏപ്രൺ