Tag: School Bus Driver

Total 2 Posts

വടകര റാണി പബ്ലിക് സ്‌കൂള്‍ ഡ്രൈവര്‍ ചേമഞ്ചേരി ഉപ്പശ്ശംകണ്ടി യു.കെ അനില്‍കുമാര്‍ അന്തരിച്ചു

ചേമഞ്ചേരി: വടകര റാണി പബ്ലിക് സ്‌കൂളില്‍ ഡ്രൈവറായ ഉപ്പശ്ശംകണ്ടി യു.കെ അനില്‍കുമാര്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍നായര്‍. മാതാവ്: ശാരദ. ഭാര്യ: സിന്ധു. മക്കള്‍: ആദര്‍ശ്, അഥീന. സഹോദരിമാര്‍: അനിത (ടീച്ചര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പയ്യോളി), പ്രീത (ഗോകുലം പബ്ലിക് സ്‌കൂള്‍ വടകര), പ്രജിത ( ഡാഡീസ് ഈറ്റ് ഫ്രഷ്

പേരാമ്പ്രയില്‍ ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര: ഡ്രൈവറെ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂളിന്റെ ബസ് ഡ്രൈവറായ അഞ്ചാംപീടിക കുഴിച്ചാല്‍ മീത്തല്‍ അശോകനാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. രാവിലെ ബസ്സില്‍ സ്‌കൂളില്‍ കുട്ടികളെ ഇറക്കിയ ശേഷം കല്ലോട് എരഞ്ഞി അമ്പലത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ബസ് നിര്‍ത്തിയിട്ട് അതില്‍ വിശ്രമിക്കുകയായിരുന്നു അശോകന്‍. പിന്നീട് ബസ്സില്‍ ഇന്ധനം