Tag: National Palliative Care Day

Total 2 Posts

പരിചരണത്തിന്റെ സ്നേഹവഴിയിൽ; വില്ല്യാപ്പള്ളിയിൽ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോ​ഗികൾക്ക് സമ്മാനം നൽകി

വില്ല്യാപ്പള്ളി: ഗ്രാമപഞ്ചായത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാ ചാരണം നടത്തി. പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സമ്മാനം വിതരണം ചെയ്തു. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കെ. കെ. ബിജുള, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സുബിഷ, സിമി, രജിത കോളിയോട്ട്, മെമ്പർമാരായ പ്രശാന്ത്, സനിയ, ആയുർവേദ മെഡിക്കൽ ഓഫീസർ

ദേശീയ സാന്ത്വന പരിചരണ ദിനാചരണം; തിക്കോടി മൈകൊ പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് പരിചരണ കിറ്റ് വിതരണം ചെയ്തു

തിക്കോടി: തിക്കോടി മൈകൊ പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് കിറ്റ് വിതരണം ചെയ്തു. ദേശീയ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി മൈകൊ പാലിയേറ്റീവ് തിക്കോടിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തന പരിധിയിലെ കിടപ്പ് രോഗികള്‍ക്കാവശ്യമായ പരിചരണ കിറ്റ് വിതരണം ചെയ്തു. പി.ടി.കെ. ബഷീര്‍ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. കെ.പി. കരീം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത്

error: Content is protected !!