Tag: n subramnyan
Total 1 Posts
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്മണ്യന് പയിമ്പ്ര എ.എല്‍.പി. സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി
കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രഹ്മണ്യന് വോട്ട് രേഖപ്പെടുത്തി. പയിമ്പ്ര എ എല്‍ പി സ്കൂളിലെ 148-ാം നമ്പര്‍ പോളിങ് ബൂത്തിലാണ് എന്‍ സുബ്രഹ്മണ്യന് വോട്ട് രേഖപ്പെടുത്തിയത്. കൊയിലാണ്ടിയിലെ വിവിധ ബൂത്തുകളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് പൊതു ജനം പോളിംഗ്ബൂത്തിലെത്തുന്നത്.