Tag: Muyipoth
Total 1 Posts
ന്യൂ ഫൈറ്റേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണാഘോഷങ്ങള്‍ക്ക് മുയിപ്പോത്ത് തുടക്കമായി; കലാപരിപാടികള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 20 , 21 തിയ്യതികളില്‍, ഓണക്കിറ്റുകള്‍ വിതരണം ചെയ്തു
മുയിപ്പോത്ത്: ന്യൂ ഫൈറ്റേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണ പരിപാടികള്‍ക്ക് മുയിപ്പോത്ത് തുടക്കമായി. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളും, ആര്‍ഭാടങ്ങളും ഒഴിവാക്കി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ക്ലബിന്റെ സമീപപ്രദേശത്തെ 150 ഓളം വീടുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കലാപരിപാടികള്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 20 , 21 തിയ്യതികളില്‍ നടക്കും. നിരപ്പം സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചെറുവണ്ണൂര്‍