Tag: music program
Total 1 Posts
കോഴിക്കോട് ബീച്ചില്‍ സംഘര്‍ഷത്തെതുടര്‍ന്നുണ്ടായ അപകടം; സംഗീത പരിപാടി നടത്തിയത് അനുമതിയില്ലാതെ, ഒരുക്കിയ ഇരിപ്പിടങ്ങളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് വിതരണം ചെയ്തത് മറ്റാരെങ്കിലുമാണോ എന്നും അന്വേഷിക്കണമെന്നു മേയര്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ച ജെ.ഡി.ടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവീവ് കെയര്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നുവെന്ന് മേയര്‍ ബീന ഫിലിപ്പ്. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മേയർ. വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജ് പാലിയേറ്റീവ് കെയര്‍ യൂണിറ്റാണ് ഞായറാഴ്ച വൈകീട്ട് ബീച്ചില്‍ സംഗീതപരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെയുള്ള സംഘര്‍ഷത്തിലും ബാരിക്കേട്