Tag: LOCKDOWN
ഇന്ന് മുതല്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം; നിയമം തെറ്റിച്ചാല്‍ കര്‍ശന നടപടി
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ലാഹചര്യത്തിലാണ് തീരുമാനം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ് പരിശോധനയും ശക്തമാക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. *അത്യാവശ്യമില്ലാത്ത യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. *ബസ് സ്റ്റാന്‍ഡ്,
കേരളത്തില്‍ നാളെ മുതല്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം, നാളെ മുതല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ എന്തൊക്കെയാണ്?
കോഴിക്കോട്: സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാണ് നടപ്പാക്കുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള നടപടികളുണ്ടാകും. *അവശ്യവസ്തുക്കളൊഴികെയുള്ളവയുടെ കടകളടക്കം പ്രവര്‍ത്തിക്കില്ല. അനാവശ്യ യാത്രകള്‍ ഇല്ലാതാക്കാന്‍ പൊലീസ് പരിശോധനയും വരും ദിവസങ്ങളില്‍ ശക്തമാക്കും *അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കൂ. അനാവശ്യമായി ആരും
കേരളത്തില്‍ ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മെയ് 4 ചൊവ്വാഴ്ച മുതല്‍ 9 ഞായറാഴ്ച വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കം നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
കോഴിക്കോട് അടക്കം 12 ജില്ലകളില്‍ ലോക്ക്ഡൗണിന് ശുപാര്‍ശ; രാജ്യത്ത് ടിആര്‍പി നിരക്ക് 15% ശതമാനം പിന്നിട്ട ജില്ലകള്‍ ലോക്ക്ഡൗണാക്കണമെന്ന് ആരോഗ്യമന്ത്രാലയം
കോഴിക്കോട്: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം ഉന്നയിച്ചത്. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു. ഇത് സംബന്ധിച്ച കേന്ദ്ര നിര്‍ദേശം വന്നാല്‍ സംസ്ഥാനത്ത് കോഴിക്കോട് ഉള്‍പ്പെടെ 12
കേരളത്തില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് പ്രത്യേക നിയന്ത്രണങ്ങള്‍ വേണമോയെന്നും സര്‍വകക്ഷി യോഗം തീരുമാനിക്കും. സമ്പൂര്‍ണ ലോക്ക്ഡൗണിനോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ട്. മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി.