Tag: LOCKDOWN
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലഘൂകരിച്ചു, ജൂണ്‍ 17 മുതല്‍ പൊതുഗതാഗതത്തിന് അനുമതി; ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോള്‍ സ്ഥിതിയില്‍ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. *ജൂണ്‍
ലോക്ഡൗണ്‍ ‘കുടുങ്ങി’ പ്രവാസിയും ടാക്‌സി ഡ്രൈവറും; മത്സ്യക്കൃഷിയില്‍ നൂറുമേനി വിജയം
പേരാമ്പ്ര: ലോക്ഡൗണുകള്‍ സാധാരണക്കാരായ മനുഷ്യരെ കുറച്ചൊന്നുമല്ല വലച്ചിട്ടുള്ളത്. നാടന്‍ പണിക്കാരും ഗള്‍ഫില്‍ നിന്നെത്തിയവരുമായ പലര്‍ക്കും മാസങ്ങള്‍ നീണ്ടുനിന്ന ലോക്ഡൗണുകള്‍ വലിയ രീതിയിലുള്ള ജീവിതപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലുള്ള രണ്ടു മനുഷ്യര്‍ ഒത്തു ചേര്‍ന്നപ്പോഴാണ് പുതിയൊരു ചിന്തയുദിച്ചത്. പേരാമ്പ്ര ടൗണിലെ ടാക്‌സിഡ്രൈവറായ കൂത്താളി വയലാളി ബാലകൃഷ്ണനും പ്രവാസിയായ ധനീഷും കൂട്ടായി മത്സ്യക്കൃഷി നടത്തുകയായിരുന്നു. ഫലമോ, നൂറുമേനി വിജയവും.
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യമേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഭക്ഷ്യോല്‍പ്പന്നങ്ങള്‍,പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യ മാംസ വില്‍പന ശാലകള്‍, ബേക്കറി, എന്നിവ രാവിലെ ഏഴ് മുതല്‍ വൈകീട്ട്
കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; തുണിക്കടകള്‍ക്കും സ്വര്‍ണക്കടകള്‍ക്കും ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. തുണിക്കടകള്‍ക്കും, സ്വര്‍ണക്കടകള്‍ക്കുമാണ് ഇളവ്. ഓണ്‍ലൈന്‍/ ഹോം ഡെലിവറികള്‍ നടത്തുന്നതിനായി നിശ്ചിത ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. വിവാഹ പര്‍ച്ചേസിംഗിനായി തുണിക്കടകളിലും, സ്വര്‍ണക്കടകളിലും എത്തുന്നവര്‍ക്ക് ഒരു മണിക്കൂര്‍ കടയില്‍ ചിലവഴിക്കാം. പൈനാപ്പിള്‍ തോട്ടം തൊഴിലാളികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിട തൊഴിലാളികള്‍ക്ക് സമാനമായി ജോലി ആവശ്യത്തിന് തൊഴിലാളികള്‍ക്ക്
കേരളത്തിലെ നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ അര്‍ദ്ധരാത്രി മുതല്‍, നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ ഇപ്രകാരം
എറണാകുളം: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൌണ്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും. രോഗനിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരൊറ്റ വഴി മാത്രമേ ഉണ്ടാവു. അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം
കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ ശുപാര്‍ശ; ഒരാഴ്ച കൂടി നീട്ടണമെന്നാണ് ആവശ്യം
തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടണമെന്ന് ശുപാര്‍ശ. വിവിധ വകുപ്പുകള്‍ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചു. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ആവശ്യപ്പെട്ടത്. അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.
ലോക്ക്ഡൗണ്‍ ഇന്ന് ആറാംദിവസം; നിയന്ത്രണങ്ങള്‍ ശക്തം, ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത
കോഴിക്കോട്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇന്ന് ആറാംദിവസത്തിലേക്ക് എത്തുമ്പോള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയാത്തത് ആശങ്കയാകുന്നു. രണ്ട് ദിവസത്തിനകം കേസുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ലോക്ക്ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തില്‍ ഇതനുസരിച്ചാകും തീരുമാനമെടുക്കുക.
ലോക്ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ നടപടി
കോഴിക്കോട്: ശനിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നഗരപരിധിയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതിനായി ആയിരത്തോളം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചു. പ്രധാനപ്പെട്ട 75 സ്ഥലങ്ങളിൽ വാഹന പരിശോധനയും കോവിഡ് പ്രോട്ടോക്കോൾ ലംഘന പരിശോധനയും നടത്തും. നിയമലംഘകർക്കെതിരേ കെ.ഇ.ഡി.ഒ. നിയമപ്രകാരം നടപടി സ്വീകരിക്കുകയും അനാവശ്യമായി യാത്രചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും
സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിച്ചു; കർശ്ശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 6 മുതൽ സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിച്ചു. കർശനനിയന്ത്രണങ്ങളാണ് സംസ്ഥാനത്താക്കെ ഏർപ്പെടുത്തിയത്. ജനങ്ങൾ യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം. വിവാഹം, മരണാനന്തരച്ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി
കോഴിക്കോട്: കേരളത്തില്‍ മറ്റന്നാള്‍ മുതല്‍ നിലവില്‍ വരുന്ന ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. ജനങ്ങള്‍ പൂര്‍ണമായി ലോക്ക്ഡൗണിനോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു സംസ്ഥാനത്ത് എന്തൊക്കെ അനുവദനീയം *രാവിലെ 6 മണി മുതല്‍ രാത്രി 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. *ബേക്കറികള്‍ക്കും ഈ