Tag: #court vatakara#

Total 1 Posts

വടകര കുടുംബകോടതിക്ക് ഇനി പുതിയ കെട്ടിടം; ശിലാസ്ഥാപനം ഒക്ടോബർ 28ന്

വടകര: വടകര കുടുംബകോടതിക്ക് പുതിയ കെട്ടിടം പണിയുന്നു. ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന കെട്ടിടത്തിന് 9 കോടി 20 ലക്ഷം രൂപയുടെ ചിലവിൽ നാലു നിലകളിലായാണ് കെട്ടിടം പണിയുക. ഗ്രൗണ്ട് ഫ്ലോറിൽ കോർട്ട് ഹാൾ, ജഡ്ജിയുടെ ചേമ്പർ, കൗൺസിലിംഗ് റൂം, ടോയ്ലറ്റ്, ഒന്ന് രണ്ട് നിലകളിൽ ലൈബ്രറി, അഡ്വക്കേറ്റ് റൂം, ക്ലാർക്ക് റൂം എന്നിവ ആയിരിക്കും കെട്ടിടത്തിന്റെ