Tag: #cleaning project#

Total 1 Posts

പുറമേരി പഞ്ചായത്ത് ഇനി മാലിന്യമുക്തം; ശുചീകരണ പദ്ധതിക്ക് തുടക്കമായി

വടകര: പുറമേരി പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ മൂന്നുമാസത്തെ ശുചീകരണ പദ്ധതിക്ക് തുടക്കമായി. ഒക്ടോബർ ഒന്നു മുതൽ ജനുവരി 30 വരെയാണ് ശുചീകരണ പരിപാടികൾ നടത്തുക.വിവിധ പ്രദേശങ്ങൾ ബഹുജന പിന്തുണയോടെ ശുചീകരിക്കും. കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ജ്യോതിലക്ഷ്മി അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് സി.എം വിജയൻ, ഹരിതകേരളം ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ.കെ കുഞ്ഞിരാമൻ,