Tag: #bus over speed#

Total 1 Posts

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ ബസുകളുടെ മത്സരയോട്ടം; ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ

പേരാമ്പ്ര: കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ അപകടം തുടർക്കഥയാകുന്ന സാഹചര്യത്തിൽ മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ ജോയിന്റ് ആർ.ടി.ഒയെ കണ്ടു. ഈ റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിലിൽ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസവും അമിത വേഗതയിൽ എത്തിയ ബസിടിച്ച് കടയങ്ങാട് സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടിരുന്നു. പലപ്പോഴായി നടന്ന