Tag: #buds school#

Total 1 Posts

ഇനി യാത്ര സ്കൂളിന്റെ സ്വന്തം വണ്ടിയിൽ; വേളം ബഡ്‌സ് സ്‌കൂളിന് സ്വന്തമായി വാഹനം നൽകി വേളം ഗ്രാമപഞ്ചായത്ത്

വേളം: ബഡ്‌സ് സ്‌കൂളിന് സ്വന്തമായി ബസ് വാങ്ങി നൽകി വേളം ഗ്രാ മ പഞ്ചായത്ത്. വേളം മാമ്പ്ര മലയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിനാണ് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് ബസ് നൽകിയത്. ബസിന്റെ ഫ്‌ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. ഏകദേശം അൻപതോളം ഭിന്നശേഷിക്കാരായ