Tag: #brc#

Total 1 Posts

ഗസൽ ആലാപനവും പ്രസംഗമത്സരവും, വായനാ മത്സരവും; ഉറുദു ദിനാചരണവുമായി തോടന്നൂർ ബിആർസി

തോടന്നൂർ: ലോക ഉറുദു ദിനാചരണത്തിന്റെ ഭാഗമായി തോടന്നൂർ ബിആർസിയുടെ നേതൃത്വത്തിൽ അല്ലാമാ ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് പരീക്ഷയും ഉറുദു ദിനാചരണവും നടന്നു. തിരുവള്ളൂർ നുസ്രത്തിൽ ഇസ്ലാം മദ്രസയിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഗസൽ ആലാപനവും, പ്രസംഗം, വായനാ മത്സരം എന്നിവ അരങ്ങേറി. 25 സ്കൂളുകളിൽ നിന്നായി