Tag: #books#

Total 3 Posts

കുട്ടികള്‍ വായിച്ച് വളരട്ടേ; എം.എൽ.എ വികസന നിധിയിൽ നിന്നും വടകര മണ്ഡലത്തിലെ വിവിധ  വിദ്യാലയങ്ങൾക്കും ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു

വടകര: എം.എൽ.എ വികസന നിധിയിൽ നിന്നും സ്കൂളുകൾക്കും ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു. കെ.കെ രമ എം.എൽ.എയാണ് പുസ്തകം വിതരണ ഉദ്ഘാടനം ചെയ്തത്. വടകര സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ മണ്ഡലത്തിലെ വിവിധ  വിദ്യാലയങ്ങൾക്കും ലൈബ്രറികൾക്കും ആവശ്യമായ പുസ്തകങ്ങൾ കൈമാറി. പരന്ന വായന ഉന്നത വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്ന് ചടങ്ങില്‍  കെ.കെ രമ പറഞ്ഞു.

പുസ്തകങ്ങൾ നൽകി ഒരു കൈത്താങ്ങ്; ‘സ്നേഹസ്പർശം’ പദ്ധതിയുമായി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി

വടകര: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ‘സ്നേഹസ്പർശം’ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ .കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണിയൂർ ഗ്രാമപഞ്ചായത്തിലെ പുസ്തക സംഖ്യ കുറഞ്ഞ ലൈബ്രറികൾക്ക് തുഞ്ചൻ സ്മാരക ലൈബ്രറി നൽകുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനം എളമ്പിലാട് വി.ടി.നാരായണൻ

കുട്ടികളിൽ വളരട്ടെ വായനാശീലം; മടപ്പള്ളി ഗവൺമെൻറ് കോളേജിൽ പുസ്തകങ്ങൾ കൈമാറി കെ.കെ രമ എം.എൽ.എ

ഒഞ്ചിയം: എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് മടപ്പള്ളി ഗവൺമെൻറ് കോളേജ് ലൈബ്രറിയിലേക്കായി വാങ്ങിയ പുസ്തകങ്ങൾ കെ.കെ രമ എം.എൽ.എ കോളേജ് ലൈബ്രേറിയൻ ഡോക്ടർ വി.മിനിക്ക് കൈമാറി. വളർന്നു വരുന്ന കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനായി എല്ലാവരുടെയും മുൻകൈയിൽ ബോധപൂർവ്വമായ ഇടപെടൽ നടത്തണമെന്ന് കെ.കെ.രമ പറഞ്ഞു. നാട്ടിൽ വളർന്നു വരുന്ന ലഹരി മാഫിയ കുട്ടികളെയും ക്യാംപസുകളെയുമാണ് ലക്ഷ്യം