Tag: #banned#

Total 1 Posts

പെരുവണ്ണാമൂഴി ഡാം സന്ദര്‍ശിക്കാനെത്തിയ യുവതിയെയും കുടുംബത്തെയും തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്തു; മുതുകാട് സ്വദേശിക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്‌

പേരാമ്പ്ര: മുതുകാട് സ്വദേശി ക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഉത്തരവ്. മുതുകാട് മഞ്ഞിലത്തിൽ അഖിൽ ബാലനാണ് വിലക്ക്. പെരുവണ്ണാമൂഴി ഡാം സൈറ്റ് സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരിയായ യുവതിയും കുടുംബവും സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞുവെച്ച് യുവതിയെയും കുടുംബത്തെയും കയ്യേറ്റം ചെയ്യുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്ത കേസിലാണ് പ്രതി അറസ്റ്റിൽ ആയത്. 30 ദിവസത്തെ