Tag: #balasangm#

Total 1 Posts

ആടിയും പാടിയും അറിവുത്സവം; ആവേശമായി തണ്ണീർപന്തലിൽ ബാലസംഘം അക്ഷരോത്സവം

വടകര: ബാലസംഘം കടമേരി മേഖലാ അക്ഷരോത്സവം തണ്ണീർപ്പന്തലിൽ നടന്നു. ഏരിയാ കമ്മിറ്റി അംഗം തൻമയ ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളിൽ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവരായിരുന്നു വില്ലേജ്തല മത്സരത്തിൽ പങ്കെടുത്തത്. നാട്ടുകാരുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടി വളരെ ആവേശകരമായിരുന്നു. ഒ.എം അശോകൻ മാസ്റ്റർ, കെ.രമേശൻമാസ്റ്റർ, സി.ഇ.ശ്രീധരൻമാസ്റ്റർ, എം.കെ.ഷിബിൻ, കെ.ശ്രീജിലാൽ, അനഘ സി.എച്ച്, എന്നിവർ