Tag: #avidanellur ghss#

Total 1 Posts

സംസ്ഥാനതല ഗാന്ധിജയന്തി ക്വിസ്; ഒന്നാംസ്ഥാനവുമായി അവിടനല്ലൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ ജി.ആർ യദുനന്ദ്

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തിൻറെ ഭാഗമായി ഖാദി ബോർഡ് സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര അവിടനല്ലൂർ ഗവൺമെൻറ് എച്ച്.എസ്.എസിലെ ജി.ആർ യദുനന്ദിന് ഒന്നാം സ്ഥാനം. തിരുവനന്തപുരം ഇളമ്പ ഗവൺമെൻറ് എച്ച്.എസ്.എസിലെ നിജ റിജു, സി.എസ് സാധിക എന്നിവർ രണ്ടാം സ്ഥാനവും കാസർകോട് മഞ്ചേശ്വരം എസ്.എ.ടി എച്ച്.എസ്.എസിലെ കെ.പി പൂജാലക്ഷ്മി മൂന്നാം സ്ഥാനവും നേടി.[,mid2]