Tag: #Attention passengers#

Total 1 Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വടകരക്കാര്‍ ഏറെ ആശ്രയിക്കുന്ന ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ മെമു ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന ട്രെയിനുകളുടെ സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം, വിശദമായറിയാം

വടകര: സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുന്നു. എക്‌സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയിനുകളുടെ സമയമാണ് മാറ്റം വരുത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വടകരക്കാര്‍ ഏറെ ആശ്രയിക്കുന്ന ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ മെമു വൈകിട്ട് 5.00നാണ് പുറപ്പെടുക. ട്രെയിന്‍ എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം –