Tag: #artfest#

Total 7 Posts

ജില്ലാ സ്‌കൂള്‍ കലോത്സവം; സ്കൂളുകളിൽ രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ, മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി

പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാലാം ദിനം പിന്നിടുമ്പോള്‍ ഉപജില്ലാതലത്തിൽ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി. സ്കൂളുകളിൽ രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ. 144 പോയിന്റുകളുമായാണ് മേമുണ്ട എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുള്ളത്. 122 പോയിന്റുകള്‍ ലഭിച്ച പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ ഉപജില്ലാതലത്തിൽ

കലോത്സവ നഗരിയിൽ സജീവമായി എൽ ഇ ഡി ബൾബിന്റെ വില്പന സ്റ്റാളും; ഊർജസംരഷണ സന്ദേശവുമായി എൻ.എസ്.എസ് വോളൻ്റിയർമാർ

പേരാമ്പ്ര: കോഴിക്കോട് റവന്യു ജില്ല കലോത്സവത്തിൽ പ്രധാന വേദിക്ക് അരികിലുള്ള പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ എൽ ഇ ഡി ബൾബിൻ്റെ വില്പന സ്റ്റാൾ ഊർജ്ജ സംരക്ഷണ സന്ദേശവുമായി ശ്രദ്ധേയമാകുന്നു. എൽ ഇ ഡി ബൾബുകളുടെ പാർട്ടുകൾ വാങ്ങി ഒഴിവു സമയങ്ങളിൽ സ്ക്കൂളിൽ വെച്ച് തന്നെ സംയോജിപ്പിച്ചാണ് തങ്ങളുടെ എൻ എസ്

കലോത്സവ നഗരിയിൽ നിന്നാവാം ഒരു കിടിലൻ സെൽഫി; സന്നദ്ധ രക്തദാന സെൽഫി പോയിന്റുമായി ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം

പേരാമ്പ്ര: റവന്യൂ ജില്ല കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ സെൽഫി പോയിന്റ് ഒരുക്കി ശ്രദ്ധേയമായി ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം. സെൽഫി പോയിന്റ് ടി.പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീവ ജ്യോതി സന്നദ്ധ രക്തദാന ക്യാമ്പയിന്റെ ഭാഗമായാണ് സെൽഫി പോയിന്റ് ഒരുക്കിയത്. നാഷണൽ സർവ്വീസ് സ്കീമിന്റെ കർമ്മപദ്ധതിയായ- ജീവ ജ്യോതി – സന്നദ്ധ

ജില്ലാ കലോത്സവം: പേരാമ്പ്ര ഹയര്‍സെക്കണ്ടി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു; പെണ്‍കുട്ടിക്ക് പരിക്ക്

പേരാമ്പ്ര: ജില്ലാ കലോത്സവം നടക്കുന്ന പേരാമ്പ്ര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ കവാടം തകര്‍ന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റു. ഉള്ള്യേരി സ്വദേശിനിയായ ഫര്‍സാന (21)നാണ് പരിക്കേറ്റത്. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വിദ്യാര്‍ഥിനിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരിയായ രീതിയില്‍ കവാടം ഉറപ്പിച്ച് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി

പേരാമ്പ്രയില്‍ ഇനി കലയുടെ മാമാങ്കം; കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം, ഇന്ന് രചനാ മത്സരങ്ങൾ

പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവം രചന മത്സരങ്ങൾ ഞായറാഴ്ച തുടങ്ങും. പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ 21 വേദികളിലായി രാവിലെ 9.30ന് ആരംഭിക്കും. തിങ്കളാഴ്ച സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ആയതിനാൽ മത്സരങ്ങൾ ഉണ്ടാവില്ല. കലോത്സവത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണിൽ വിളംബര ജാഥ നടന്നു. ജനപ്രതിനിധികൾ, സംഘാടകസമിതി അംഗങ്ങൾ, എൻ.സി.സി, എസ്.പി.സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് ,

‘ജില്ലാ സ്കൂൾ കലോത്സവത്തിനായി ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നൽകണം’; വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവെന്നത് വാക്കിൽ വന്ന പിഴവ്, വിശദീകരണവുമായി സെൻറ് ഫ്രാൻസിസ് സ്കൂൾ പ്രധാനാധ്യാപിക

പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവത്തിനായി ഭക്ഷ്യ വിഭവസമാഹരണം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ് എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ പ്രധാനാധ്യാപിക. അത് തൻറെ വാക്കിൽ വന്ന ഒരു പിഴവാണെന്നും അതിൽ ഖേദിക്കുന്നതായും അധ്യാപിക കൂട്ടിച്ചേർത്തു. ജില്ലാ കലോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നൽകണമെന്ന് പേരാമ്പ്ര

19 വേദികളിലായി മത്സരങ്ങൾ, 10000 ത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും; പേരാമ്പ്രയിൽ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

പേരാമ്പ്ര: 62-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള പത്രസമ്മേളനം പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. 2023 ഡിസംബർ 3, 5, 6,7, 8 തീയതികളിൽ 19 വേദികളിലായി മത്സരങ്ങൾ നടക്കും. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 5 രാവിലെ 11 മണിക്ക് കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും. പേരാമ്പ്ര