Tag: #art fest#

Total 6 Posts

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം; ഇന്ന് വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ നോക്കാം

പേരാമ്പ്ര: 62ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ മൂന്നാം ദിനമായ വ്യാഴാഴ്ച വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ വിശദമായി അറിയാം. വേദി 1 (സബർമതി): വട്ടപ്പാട്ട് എച്ച്.എസ്, ഒപ്പന എച്ച്.എസ്.എസ്, ഒപ്പന എച്ച്.എസ് വേദി 2 (ഫീനിക്സ് ) നാടോടി നൃത്തം എച്ച് എസ് , സംഘനൃത്തം യുപി വേദി 3 (ധരാസന)

ജില്ലാ സ്കൂൾ കലോത്സവം; രണ്ടാം സ്ഥാനത്ത് തുടർന്ന് മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ, തൊട്ട് പുറകിൽ മടപ്പള്ളി ജി.എച്ച്.എസ് എസും

പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിനം മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സ്കൂളുകളുടെ പോയിൻറ് നില പരിശോധിക്കുമ്പോൾ 152 പോയിന്റോടെ സിൽവർ ഹിൽസ് എച്ച്എസ്എസ് ചേവായൂർ ഒന്നാം സ്ഥാനത്ത്. 126 പോയിന്റോടെ മേമുണ്ട ഹയർ സെക്കൻഡറിയാണ് രണ്ടാം സ്ഥാനത്ത്. 105 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളിയും ഉണ്ട്. ഇതുവരെയുള്ള മത്സരഫലങ്ങൾ പരിശോധിക്കുമ്പോൾ

കലോത്സവ നഗരിയില്‍ ചായങ്ങള്‍കൊണ്ട് വിസ്മയമൊരുക്കി പേരാമ്പ്രയിലെ ചിത്രകാരന്മാര്‍; ആസ്വാദകര്‍ക്ക് വിരുന്നായി ‘ദ ക്യാമ്പ്’ കൂട്ടായ്മയുടെ ചിത്രപ്രദര്‍ശനം

പേരാമ്പ്ര: ജില്ലാ കലോത്സവത്തിനെത്തുന്നവര്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത് പേരാമ്പ്രയിലെ ചിത്രകാരന്മാര്‍. അറുപതോളം ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് (ക്രിയേറ്റീവ് ആര്‍ട്ട് മാസ്റ്റേഴ്‌സ് ഓഫ് പേരാമ്പ്ര) ആണ് മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് കലോത്സവത്തിന് പകിട്ടേകിയിരിക്കുന്നത്. ചിത്രപ്രദശനം ടി.പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കലോത്സവ സാംസ്‌കാരിക സദസ്സും വി. ക്യാമ്പ് പേരാമ്പ്രയുമാണ് കലോത്സവത്തിന്റെ പ്രധാന

ഇനി പേരാമ്പ്രയില്‍ കലയുടെ നാല് നാള്‍; കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ വേദികൾ ഉണരും

പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവം സ്റ്റേജ് മത്സരങ്ങൾക്ക് പേരാമ്പ്രയിൽ ചൊവ്വാഴ്ച തുടക്കം. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലും നഗരത്തിലുമായി സജ്ജമാക്കിയ 19 വേദികളിലായാണ് മത്സരം. ഗാന്ധിസ്മൃതി ഉണർത്തുന്ന പേരുകളുമായാണ് വേദികൾ . പ്രധാന വേദി ഉൾപ്പെടെ അഞ്ചണ്ണം പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലാണ്.ഇറിഗേഷൻ ഓഫീസിന് സമീപവും ബഡ്സ് സ്കൂളിലും വേദികളുണ്ട്. നഗരത്തിൽ വി.വി ദക്ഷിണാമൂർത്തി ടൗൺഹാളിൽ

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം; ഡിസംബര്‍ 5 മുതല്‍ പേരാമ്പ്രയില്‍ ഗതാഗത നിയന്ത്രണം

പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 5 മുതല്‍ 8വരെ പേരാമ്പ്രയില്‍ ഗതാഗത നിയന്ത്രണം. കുറ്റ്യാടി മുതല്‍ കോഴിക്കോട്, കോഴിക്കോട് മുതല്‍ കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോവുന്ന ലൈന്‍ ബസുകള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ ബൈപാസ് വഴി പോവേണ്ടതാണ്. വടകരയില്‍ നിന്നും ചാനിയം കടവ് വഴി വരുന്ന മുഴുവന്‍ വാഹനങ്ങളും മൊട്ടന്തറ ചേനായി

തിരുവള്ളൂർ പഞ്ചായത്ത് എൽ.പി സ്കൂൾ കലോത്സവം; ലോഗോയും പേരും ക്ഷണിക്കുന്നു: വിശദമായി അറിയാം

വടകര: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് എൽ.പി സ്കൂൾ കലോത്സവത്തിന് ലോഗോയും പേരും ക്ഷണിക്കുന്നു. നവംബർ 13,14 തീയതികളിൽ തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂളിൽ വച്ചാണ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് എൽ.പി സ്കൂൾ കലോത്സവം നടക്കുന്നത്. നവംബർ 8 ബുധനാഴ്ച വൈകുന്നേരം 2 മണിക്ക് മുൻപ് ലോഗോയും പേരും നിർദ്ദേശിക്കാം. താല്പര്യമുള്ളവർ 9497285569 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക.