Tag: #aeo office#

Total 2 Posts

സന്ദർശകർക്കുള്ള മുറി, റെക്കോർഡ് റൂം, കോൺഫറൻസ് ഹാൾ, ആധുനിക സൗകര്യങ്ങളോടെ ഇനി എ.ഇ.ഒ ഓഫീസ്; പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് തോടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസ്

വടകര: തോടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് കെട്ടിടം – പ്രവൃത്തി ഉദ്ഘാടനം എംഎൽഎ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. കെട്ടിട നിർമ്മാണ കമ്മിറ്റിയുടെയും, ജനകീയ കമ്മിറ്റിയുടെയും ശ്രമഫലമായി തോടന്നൂർ ടൗണിനടുത്ത് ,കൃഷിഭവന് മുൻപിലായി വാങ്ങി സർക്കാരിലേക്ക് നൽകിയ സ്ഥലത്ത് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തോടന്നൂർ ഓഫീസിന്റെ ഒരു കോടി രൂപയുടെ കെട്ടിട

കാത്തിരിപ്പിന് അവസാനമാവുന്നു; തോടന്നൂർ എ.ഇ.ഒ ഓഫീസ് പ്രവൃത്തി ഉദ്ഘാടനം നാളെ

തോടന്നൂർ: തോടന്നൂർ എ.ഇ.ഒ ഓഫീസിന്റെ പ്രവൃത്തി ഉദ്ഘാടനം ഡിസംബർ 11 ന് നടക്കുമെന്ന് കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തതിനുശേഷം പൊതു ചടങ്ങിൽ വച്ച് എംഎൽഎ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരിച്ച് കെട്ടിട നിർമ്മാണത്തിനായി സ്ഥലം വാങ്ങുകയും ചെയ്യുകയായിരുന്നു. എംഎൽഎയുടെ