Tag: #adventurous#

Total 1 Posts

കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങിപ്പോയ കുട്ടികളെ സാഹസികമായി രക്ഷിച്ചു; നാടിന് അഭിമാനമായി മയ്യന്നൂരിലെ മുഹമ്മദ് റാസി

വടകര: മയ്യന്നൂരിലെ പള്ളി കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴ്ന്ന രണ്ട് വിദ്യാർത്ഥികളെ കുളത്തിൽ എടുത്തു ചാടി രക്ഷപ്പെടുത്തിയ പതിമൂന്ന് വയസ്സുകാരൻ നാടിന് അഭിമാനമായി. മയ്യന്നൂർ മാക്കനാരി മുഹമ്മദ് റാസിയാണ് അവസരോചിതമായ പ്രവൃത്തിയിലൂടെ നാടിൻറെ ആദരവ് ഏറ്റുവാങ്ങിയത് . ശനിയാഴ്ച വൈകിട്ട് മയ്യന്നൂരിലെ ജുമാമസ്ജിദിനോട് ചേർന്ന കുളത്തിൽ കുളിക്കുകയായിരുന്ന രണ്ടു കുട്ടികൾ വെള്ളത്തിൽ മുങ്ങുന്നതു കണ്ട