ചെമ്മരത്തൂരിലെ തൈവച്ച പറമ്പത്ത് ശാരദ അന്തരിച്ചു


ചെമ്മരത്തൂർ: ചെമ്മരത്തൂരിലെ തൈവച്ച പറമ്പത്ത് ശാരദ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ ചാത്തു.
മക്കൾ: പരേതനായ ശ്രീധരൻ, രാധ, പരേതയായ മോളി, അശോകൻ, ശ്രീജ.
മരുമക്കൾ: ബാലൻ ( അരൂർ ), പവിത്രൻ പ്രതിയാരക്കര), ബാബുപ്രാലയാട്ട് നട), ബിന്ദു, ഷീബ.
സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, കുമാരൻ, രാഘൂട്ടി, പരേതയായ നാരായണി, കൗസു, ലീല, ചന്ദ്രി